പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.ടി. കിഷോര്‍, പഞ്ചായത്തംഗങ്ങളായ ദിനേഷ് വെള്ളപ്പാടി, ഐശ്വര്യ അനീഷ്, വാര്‍ഡ് സമിതി അംഗം ഷാജു പുതുപ്പുള്ളി, പി.ആര്‍. സതീഷ് എന്നിവര്‍ പ്രസംഗിച്ചു.