കേരള കര്‍ഷക സംഘം കൊടകര ഏരിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ച് കേരള കര്‍ഷക സംഘം സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ടി.എ. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കര്‍ഷക സംഘം ഏരിയ പ്രസിഡന്റ് സി.എം. ബബീഷ് അധ്യക്ഷനായി. കര്‍ഷക സംഘം ഏരിയ സെക്രട്ടറി എം.ആര്‍. രഞ്ജിത്ത്, കാര്‍ത്തിക ജയന്‍, കെ. രാജേഷ്, പി.എസ്. പ്രശാന്ത്, വി. കുമാരി എന്നിവര്‍ നേതൃത്വം നല്‍കി