സംസ്ഥാനത്ത് സ്വർണവില കുതിക്കുന്നു
തുടര്‍ച്ചയായ മൂന്നാം ദിനമാണ് സ്വര്‍ണവില ഉയരുന്നത്. ഒരു പവന് 480 രൂപ ഉയര്‍ന്ന് 59,600 രൂപയും ഗ്രാമിന് 60 രൂപ വര്‍ധിച്ച് 7450 രൂപയുമായി.
തുടര്‍ച്ചയായ മൂന്നാം ദിനമാണ് സ്വര്‍ണവില ഉയരുന്നത്. ഒരു പവന് 480 രൂപ ഉയര്‍ന്ന് 59,600 രൂപയും ഗ്രാമിന് 60 രൂപ വര്‍ധിച്ച് 7450 രൂപയുമായി.
പട്ടികജാതി ക്ഷേമസമിതി ജില്ലാ സെക്രട്ടറി കെ.വി. രാജേഷ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് പി.വി. മണി അധ്യക്ഷത വഹിച്ചു. വിവിധ വില്ലേജ്, ഇറിഗേഷന്‍, പുഴയോര പുറമ്പോക്കുകളില്‍ വീട് വെച്ച് താമസിക്കുന്ന പട്ടികജാതി കുടുംബങ്ങടക്കം എല്ലാവര്ക്കും പട്ടയം അനുവദിക്കണമെന്ന് കണ്‍വെന്‍ഷനില്‍ പ്രമേയം വഴി അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി പി.കെ. കൃഷ്ണന്‍കുട്ടി, സി.പി.എം. കൊടകര ഏരിയ കമ്മിറ്റി അംഗം ഇ.കെ. അനൂപ്, പി.കെ.എസ്. ജില്ലാ കമ്മിറ്റി അംഗം അമ്പിളി സോമന്, ഏരിയ കമ്മിറ്റി അംഗങ്ങളായ വി.എസ്. സുബീഷ്, പി. സി. …
പട്ടികജാതി ക്ഷേമ സമിതി കൊടകര ഏരിയ കണ്വെന്ഷന് സംഘടിപ്പിച്ചു Read More »
പഞ്ചായത്തില്‍ വിവിധ വിദ്യാലയങ്ങളിലെ എട്ട്, ഒമ്പത്, പത്ത് ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളാണ് നീന്തല്‍ പരിശീലിക്കുന്നത്. നീന്തലറിയാതെ കൗമാരപ്രായക്കാര്‍ ജലാശയങ്ങളില്‍ മുങ്ങിമരിക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാനുള്ള മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിന്‍രെ മുന്‍കരുതലാണ് നീന്തല്‍ പരിശീലന പദ്ധതി. മുങ്ങിമരണങ്ങള്‍ നിത്യസംഭവമാകുന്ന പശ്ചാത്തലത്തിലാണ് കൗമാര പ്രായക്കാരായ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യമായി നീന്തല്‍പരിശീലനം നല്കാന് പഞ്ചായത്ത് തീരുമാനമെടുത്ത്. നീന്തലറിയാത്തതുകൊണ്ടു മാത്രം മുങ്ങിമരണങ്ങള്‍ സംഭവിക്കുന്ന സാഹചര്യത്തില്‍ പഞ്ചായത്തില്‍ ഇത്തരത്തിലുള്ള ദുരന്തം ആവര്‍ത്തിക്കപ്പെടരുതെന്ന ദൃഢനിശ്ചയമാണ് ഈ പരിശീലനപദ്ധതിക്കു പിന്നിലുള്ളതെന്ന് മറ്റത്തൂര്‍ പഞ്ചായത്ത് അംഗം ജിഷ ഹരിദാസ് പറഞ്ഞുനീന്തല്‍ പരിശീലിച്ചതിനൊപ്പം …
ഗ്രന്ഥകാരനും പ്രഭാഷകനുമായ ഇ.ഡി. ഡേവീസ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് ടി.എസ്. സുബ്രഹ്മണ്യന് അധ്യക്ഷനായി. കവികളായ വര്‍ഗ്ഗീസ് ആന്റണി, കൃഷ്ണന് സൗപര്‍ണിക എന്നിവര്‍ പ്രഭാഷണം നടത്തി. കെ.എസ്.എസ്.പി.യു. സാംസ്കാരിക സമിതി കണ്‍വീനര്‍ ഫ്രാങ്കോമഞ്ഞളി,കെ.കെ.സോജ,കെ.എം.ശിവരാമന്, പി.തങ്കം,ടി.ബാലകൃഷ്ണമേനോന്,കെ.വി.രാമകൃഷ്ണന്,ടി.എ.വേലായുധന്,പി.വി.ശാരങ്ഗന്‍,കെ.സുകുമാരന്‍ എന്നിവര്‍ പ്രസംഗിച്ചു.
കെ.കെ. രാമചന്ദ്രന് എംഎല്‍എ, കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്. രഞ്ചിത്ത്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി.പി. ശ്രീദേവി, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. പി. സജീവ് കുമാര്‍, ആര്‍ദ്രം നോഡല്‍ ഓഫീസര്‍ ഡോ. ശ്രീജിത്ത് എച്ച്. ദാസ്, അസി. എഞ്ചിനീയര്‍ വി.പി. രോഹിത്ത് മേനോന്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല മനോഹരന്, ആരോഗ്യ വിദ്യാഭ്യാസ കാര്യ സ്ഥിരം സമിതി അധ്യക്ഷ സജിത രാജീവന്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഇ.കെ സദാശിവന്, ടി.കെ. അസൈന്‍, …
തദ്ദേശ സ്ഥാപനങ്ങളിലൂടെ സെസ്സ് പിരിവ് ഊര്‍ജ്ജിതമാക്കുക, ക്ഷേമനിധി ബോര്‍ഡിനെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിഷേധം. എഐടിയുസി സംസ്ഥാന കൗണ്‍സില്‍ അംഗം സി.യു. പ്രിയന് ധര്‍ണ ഉദ്ഘാടനം ചെയ്തു. മറ്റത്തൂര്‍ മേഖല ജോയിന്റ് സെക്രട്ടറി സി.ആര്. ദാസന് അധ്യക്ഷത വഹിച്ചു. സാമ്പത്തിക ആനുകൂല്യങ്ങളും പെന്‍ഷനും കുടിശ്ശിക തീര്‍ത്ത് വിതരണം ചെയ്യണമെന്നും ധര്‍ണയില്‍ ആവശ്യവുമുയര്‍ന്നു. കൊടകര ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സജിത രാജീവന്, റോയ് കല്ലബി, പി.ആര്. കണ്ണന്, ടി.വി. ശിവരാമന്, …
ജോയിന്റ് ആര്‍ടിഒ കെ.ആര്. രാജു ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് നാരായണന്‍കുട്ടി അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ലാലിച്ചന്‍ മാത്യു, ജില്ലാ ജനറല്‍ സെക്രട്ടറി ജോയ് മഞ്ഞളി, വരണാധികാരി രാജന് ജോസഫ്, എന്‍.ഡി. വിജയകുമാര്‍, ജനറല്‍ സെക്രട്ടറി രാജീവന് കരോട്ട്, ഷിഹാബ് എന്നിവര്‍ പ്രസംഗിച്ചു. മുകുന്ദപുരം താലൂക്ക് കമ്മിറ്റിയുടെ പുതിയ ഭാരവാഹികളായി പ്രസിഡന്റായി ആന്റോ കൂടലി, ജനറല്‍ സെക്രട്ടറിയായി രാജീവന് കരോട്ട്, ട്രഷററായി ആന്റോ മാടാനി എന്നിവരെ തിരഞ്ഞെടുത്തു
21, 22 തീയതികളില്‍ മരോട്ടിച്ചാലില്‍ നടക്കുന്ന പ്രതിനിധി സമ്മേളനം സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എ.സി. മൊയ്തീന് ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി എം.എം. വര്‍ഗ്ഗീസ്, ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.കെ. രാമചന്ദ്രന്, പി.കെ. ഷാജന്, പി.കെ. ചന്ദ്രശേഖരന്, കെ.വി. നഫീസ എന്നിവര്‍ പങ്കെടുക്കും. എട്ട് ലോക്കല്‍ കമ്മിറ്റികളില്‍ നിന്ന് ലോക്കല്‍, ഏരിയ കമ്മിറ്റി മെമ്പര്‍മാരടക്കം 149 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. 23ന് വൈകിട്ട് ചെറുകുന്നില്‍ നിന്ന് ബഹുജന മാര്‍ച്ചും, റെഡ് വളന്റിയര്‍ മാര്‍ച്ചും എന്നിവ ആരംഭിച്ച് …
വേള്‍ഡ് എനര്‍ജി കണ്‍സര്‍വേഷന്‍ ഡേയുടെ ഭാഗമായിട്ടാണ് പരിപാടി നടത്തിയത്. പ്രിന്‍സിപ്പല്‍ എന്‍.ജെ. സാബു ഉദ്ഘാടനം ചെയ്തു. എച്ച്ഒഡി ഇന്‍ ചാര്‍ജ് കെ.ജെ. ജെല്‍സന്‍ അധ്യക്ഷത വഹിച്ചു. അനര്‍ട്ട് സോളാര്‍ പവര്‍ പ്ലാന്റ് ഇന്‍സ്പെക്ടര്‍ കെ.എല്‍. ആന്റണി സോളാര്‍ എനര്‍ജിയെക്കുറിച്ച് ക്ലാസ് നയിച്ചു. ഇസാഫ് ബാങ്ക് പ്രതിനിധി ഷൈനി ജോസ്, ടി. ലിന്റോഷ് ജോണ്‍, വിദ്യാര്‍ത്ഥി പ്രതിനിധി നിയോണ്‍ എന്നിവര്‍ പ്രസംഗിച്ചു.
ഓള് ഇന്ത്യ ഓര്ഗനൈസേഷന് ഓഫ് കെമിസ്റ്റ് വൈസ് പ്രസിഡന്റ് എ.എന്‍. മോഹനന് ഉദ്ഘാടനം ചെയ്തു. കണ്‍വീനര്‍ കെ.ഒ. പാപ്പച്ചന് അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന മെഡിക്കല്‍ സ്റ്റോര്‍ ഉടമ ദേവസ്സി മൊയലനെ ചടങ്ങില്‍ ആദരിച്ചു. കെ.എച്ച് ഗോപികയെ അനുമോദിക്കുകയും ചെയ്തു. ജനറല്‍ കണ്‍വീനര്‍ ജോജു ജോസഫ്, എകെസിഡിഎ ജില്ലാ പ്രസിഡന്റ് സുരേഷ് വാര്യര്‍, ജനറല്‍ സെക്രട്ടറി രാജേഷ്, ട്രഷറര്‍ ഗ്രിഗറി ഫ്രാന്‍സിസ്, ഗായത്രി ഷണ്മുഖന്, ജീജ കുട്ടന്, എക്സിക്യൂട്ടീവ് അംഗങ്ങള്‍ എന്നിവര്‍ പ്രസംഗിച്ചു.
കോടാലി ദേശം ആല്‍ത്തറ സെറ്റ് ട്രഷറര്‍ ഗിരീഷ് കുമാര്‍ മാട്ടി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.എസ്. നിതിന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അനീഷ് വി. പ്രേം പ്രസംഗിച്ചു. ജനുവരി 10നാണ് തൃക്കാര്‍ത്തിക മഹോത്സവം. തൃക്കാര്‍ത്തിക ദിനത്തില്‍ കോടാലി ദേശം ആല്‍ത്തറ സെറ്റില്‍ വിവിധ കലാരൂപങ്ങളായ റെഡ് തെയ്യം, ദഫ്മുട്ട്, സൂഫി ഡാന്‍സ്, അറബിക് നൃത്തം, മാലാഖ നൃത്തം, ഗരുഡ നൃത്തം, ചൈനീസ് തെയ്യം, തെയ്യാട്ടം, നാഗനൃത്തം, കാളി നൃത്തം, നാഗവേഷം, പോപ്പര്‍ ഗണ്‍, ഈഗിള്‍ ഡാന്‍സ്, വെസ്സലോവ്സ്കി …
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് വിതരണ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് ഷൈനി ജോജു, പഞ്ചായത്ത് അംഗങ്ങളായ ഷാജു കാളിയേങ്കര, ആന്‍സി ജോബി, പ്രീതി ബാലകൃഷ്ണന്, കോര്‍ഡിനേറ്റര്‍ പിങ്കി ബിനോയ് എന്നിവര്‍ പ്രസംഗിച്ചു. പൊതുകുളങ്ങളിലും മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു.
കൊടകര ഏരിയയിലെ വിവിധ മേഖലയില്‍ താമസിക്കുന്നവര്‍ നേരിടുന്ന വന്യജീവി അക്രമണങ്ങള്‍ക്ക് ശാശ്വതമായ പരിഹാരം കാണണമെന്ന് സിപിഎം കൊടകര ഏരിയ സമ്മേളനം പ്രമേയം വഴി ബന്ധപ്പെട്ടവരോടവശ്യപ്പെട്ടു. ആമ്പല്ലൂരിലെ അളഗപ്പ ടെക്സ്റ്റെയില്‍സ് ഉടനെ തുറന്നു പ്രവര്‍ത്തിക്കണമെന്നും ചാലക്കുടി, പുതുക്കാട്, കൊടുങ്ങല്ലൂര്‍ മണ്ഡലങ്ങളെ ജലസമ്പുഷ്ടമാക്കാന്‍ ഉതകുന്ന ഇടമലയാര്‍ ഇറിഗേഷന്‍ പദ്ധതി ഉടനെ പൂര്‍ത്തീകരിക്കണം, ദേശീയ പാതയിലെ സിഗ്നലുകള്‍, സര്‍വീസ് റോഡുകള്‍ എന്നിവ പ്രവര്‍ത്തനക്ഷമവും ഉപയോഗയോഗ്യവുമാക്കണം എന്നീ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു. 21 അംഗ ഏരിയ കമ്മിറ്റി അംഗങ്ങളെയും സമ്മേളനം തിരഞ്ഞെടുത്തു. ജില്ലാ …
സിപിഎം കൊടകര ഏരിയ സെക്രട്ടറിയായി പി.കെ. ശിവരാമനെ തിരഞ്ഞെടുത്തു Read More »
കഴിഞ്ഞ ഒരു വര്‍ഷത്തോളമായി അറുപതിലധികം കാട്ടാനകള്‍ തോട്ടത്തില്‍ തമ്പടിക്കുകയും റബ്ബര്‍ മരങ്ങള്‍ ഉപയോഗ ശൂന്യമാക്കുംവിധം നശിപ്പിക്കുകയും ചെയ്തത് വഴി തോട്ടം പൂര്‍ണമായും നശിക്കുമെന്ന സാഹചര്യം ഉണ്ടാകുമെന്നു യോഗം വിലയിരുത്തി ഇത് വഴി ആയിരത്തിലധികം തൊഴിലാളികളുടെ ജീവനോപാധി നഷ്ടമാകുമെന്നും യോഗം വിലയിരുത്തി. കേരള പ്ലാന്റെഷന്‍ ഡയറക്ടറേറ്റിനും നല്‍കുന്നതിനും മറ്റത്തൂര്‍ വരന്തരപ്പിള്ളി പഞ്ചായത്ത് തലത്തില്‍ കാട്ടാന ശല്യത്തിനെതിരെ ജനകീയ കണ്വെന്ഷന് സംഘടിപ്പിക്കുവാനും യോഗം തീരുമാനമെടുത്തു. യോഗത്തില്‍ പഞ്ചായത്ത് അംഗം ഷീല ശിവരാമന്, സിഐടിയു യൂണിയനെ പ്രതിനിധീകരിച്ചു പി.എസ്. സത്യന്, എ.ഐ.ടി.യു.സി. …
റീസാന് റുവോക്കോ ഫൌണ്ടേഷന് നേതൃത്വം നല്കിയ ഭിന്നശേഷി കലാമേള കെ.കെ. രാമചന്ദ്രന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ അഷറഫ് ചാലിയത്തൊടി അധ്യക്ഷത വഹിച്ചു. റീസ്സാന് റുവോക്കോ ഫൌണ്ടേഷന് സി ഇ ഒ റാഹില ബുഹാരി, എംഡി മുഹമ്മദ് സനില്‍ എന്നിവര്‍ പ്രസംഗിച്ചു
യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ഷെറിന് തേര്‍മഠം ഉദ്ഘാടനം ചെയ്തു. 4 രൂപ 29 പൈസയ്ക്ക് കിട്ടി കൊണ്ടിരുന്ന വൈദ്യുതി കോര്‍പ്പറേറ്റ് ഭീമന്മാരെ സഹായിക്കുന്നതിന് വേണ്ടി 25 വര്‍ഷത്തേക്കുള്ള കരാര്‍ സാങ്കേതികത്വം പറഞ്ഞു റദ്ദാക്കി യൂണിറ്റിന് 10 രൂപ 25 പൈസ മുതല്‍ 14 രൂപ മൂന്നു പൈസ വരെ കൊടുത്താണ് സര്‍ക്കാര്‍ ഇപ്പോള്‍ വൈദ്യുതി വാങ്ങിക്കൊണ്ടിരിക്കന്നതെന്നും. ജനങ്ങളെയും വകുപ്പിനേയും വലിയ രീതിയിലുള്ള പ്രതിസന്ധിയിലേക്ക് കടക്കെണിയിലേക്കും തള്ളിയിടുകയാണെന്നും യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. പ്രതിഷേധ യോഗത്തില്‍ നിയോജകമണ്ഡലം പ്രസിഡന്റ് …
സിപിഐ സംസ്ഥാന കമ്മിറ്റി അംഗം പി. ബാലചന്ദ്രന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. സിപിഐ ജില്ലാ കമ്മിറ്റി അംഗം കെ.എം. ചന്ദ്രന് അധ്യക്ഷത വഹിച്ചു. സിപിഐ മണ്ഡലം സെക്രട്ടേറിയേറ്റ് അംഗങ്ങളായ വി.കെ. വിനീഷ്, ടി.കെ. ഗോപി, വി.ആര്. സുരേഷ് എന്നിവര്‍ ധര്‍ണയ്ക്ക് നേതൃത്വം വഹിച്ചു. ബി.കെ.എം.യു. മണ്ഡലം സെക്രട്ടറി പി.എം. നിക്സണ്, സിപിഐ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി സി.യു. പ്രിയന്, ഷീല ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു
തൃക്കൂര് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുന്ദരി മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം കപില്‍ രാജ്, മോഹനന് തൊഴുക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു. 2022-23 സാമ്പത്തിക വര്‍ഷത്തെ പുതുക്കാട് മണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്നും 80 ലക്ഷം രൂപ അനുവദിച്ചായിരുന്നു നിര്‍മാണം
പുതുക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് അധ്യക്ഷത വഹിച്ചു. 2023-24 സാമ്പത്തിക വര്‍ഷത്തെ മണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ചായിരുന്നു നിര്‍മാണം.
ഏരിയാകമ്മറ്റി അംഗം കെ.ജെ. ഡിക്സന് ഉദ്ഘാടനം ചെയ്തു. പി.കെ. കൃഷ്ണന്‍കുട്ടി അധ്യക്ഷത വഹിച്ചു. സോജന് ജോസഫ്, സുരേഷ് പി കുട്ടന് പ്രകാശന് ഇഞ്ചക്കുണ്ട് എന്നിവര്‍ പ്രസംഗിച്ചു. മഞ്ചുവൈഖരി, രാജന് നെല്ലായി, കൃഷ്ണന് സൗപര്‍ണ്ണിക, അനില്‍ നന്തിപുലം, മധു പുഷ്പത്ത്, സുധീഷ് ചന്ദ്രന് എന്നിവര്‍ കവിത ആലപിച്ചു.