ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഷൈനി ജോജു ഗ്രാമ പഞ്ചായത്തംഗങ്ങളായ ഷാജു കാളിയേങ്കര, ആന്‍സി ജോബി, കൃഷി ഓഫീസര്‍ പി. ആര്‍. കവിത, വെറ്റിനറി സര്‍ജന്‍ ഡോ. ഫ്‌ളെമി ജേക്കബ്ബ് എന്നിവര്‍ പ്രസംഗിച്ചു.
പുതുക്കാട് ഗ്രാമ പഞ്ചായത്ത് 2025- 26 വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് കര്‍ഷക സഭ നടത്തി.
