സംസ്ഥാന കമ്മറ്റി അംഗം കെ.എം. ശിവരാമന്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് വി.ബി. ശോഭന കുമാരി അധ്യക്ഷത വഹിച്ചു. എം.ടി. കഥകളുടെ സമാഹൃത ഗ്രന്ഥം റീന ജി. തറയില്‍ തയ്യാറാക്കി ലൈബ്രറിയിലേക്ക് കൈമാറി. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ അംഗം പി.തങ്കം, കെ.വി. രാമകൃഷ്ണന്‍, ടി.എ. വേലായുധന്‍, കെ. സുകുമാരന്‍, എം.എല്‍. അന്റൂ, ടി.എം. രാമന്‍കുട്ടി, പി.വി. ദേവസി, എ.കെ. ലിസി, ജോസ് മാത്യു, കെ.എല്‍. ആനി എന്നിവര്‍ പ്രസംഗിച്ചു.