ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് അധ്യക്ഷനായിരുന്നു. വൈസ് പ്രസിഡന്റ് ഷൈനി ജോജു ഗ്രാമ പഞ്ചായത്തംഗങ്ങളായ സെബി കൊടിയന്‍, സി.സി. സോമസുന്ദരന്‍, സി.പി. സജീവന്‍ , സുമ ഷാജു, ഫിലോമിന ഫ്രാന്‍സീസ്, ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ പി.കെ. വിനോദിനി എന്നിവര്‍ പ്രസംഗിച്ചു.
പുതുക്കാട് ഗ്രാമ പഞ്ചായത്ത് 2025-26 വാര്‍ഷിക പദ്ധതി രൂപീകരണത്തിനായി ഗുണഭോക്താക്കളുടെ അഭിപ്രായങ്ങള്‍ സ്വരൂപിക്കാനുള്ള സ്‌പെഷ്യല്‍ ഭിന്നശേഷി വയോജന ഗ്രാമസഭ നടത്തി.
