കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന വ്യാപകമായി നടത്തിയ സമരത്തിന്റെ ഭാഗമായി വില്ലേജ് ഓഫീസുകളിലേക്ക് മാര്‍ച്ച് നടത്തി
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന വ്യാപകമായി നടത്തിയ സമരത്തിന്റെ ഭാഗമായി വില്ലേജ് ഓഫീസുകളിലേക്ക് മാര്‍ച്ച് നടത്തി. കര്‍ഷക തൊഴിലാളി ക്ഷേമനിധി ആനുകൂല്യങ്ങളുടെ കുടിശിക ഉടന്‍ വിതരണം ചെയ്യുക, കര്‍ഷക തൊഴിലാളി പെന്‍ഷന്‍ ഉപാധിരഹിതമായി നല്‍കുക, ക്ഷേമനിധി ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കുക തുടങ്ങീ ആവശ്യങ്ങള്‍ ഉന്നയിച്ച് ബികെഎംയു അളഗപ്പനഗര്‍ പഞ്ചായത്ത് തല വില്ലേജ് ഓഫീസ് മാര്‍ച്ച് ആമ്പല്ലൂര്‍ വില്ലേജ് ഓഫീസിനു മുന്നില്‍ നടത്തി. ബികെഎംയു സംസ്ഥാന സെക്രട്ടറി വി.എസ്. പ്രിന്‍സ് ഉദ്ഘാടനം ചെയ്തു. വി.കെ. കരുണാകരന്‍ …