പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി നിര്‍വഹിച്ചു. വാര്‍ഡ് അംഗം സുമേഷ് മൂത്തമ്പാടന്‍ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷ ദിവ്യ സുധീഷ് സന്നിഹിതയായിരുന്നു. വാട്ടര്‍ ടാങ്ക് നവീകരണം, പുതിയ മോട്ടര്‍ പമ്പ്‌സെറ്റ് സ്ഥാപിക്കല്‍, പൈപ്പ്‌ലൈന്‍ അറ്റകുറ്റപണി എന്നിവക്കായി 3,30,000രൂപ യാണ് ചെലവഴിച്ചത്.
മറ്റത്തൂര്‍ പഞ്ചായത്തിലെ പതിനാറാം വാര്‍ഡിലെ ഒമ്പതുങ്ങല്‍ കുടിവെള്ള പദ്ധതി നവീകരിച്ചു
