അളഗപ്പനഗര്‍ ത്യാഗരാജാര്‍ പോളിടെക്‌നിക് കോളേജില്‍ മെക്കാനിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ പുതുതായി നിര്‍മ്മിച്ച അഡ്വാന്‍സ്ഡ് മെഷീന്‍ ടൂള്‍ ലാബിന്റെ ഉദ്ഘാടനം ഫാദര്‍ ജോസ് പൊന്നോലിപറമ്പിലും സിഎന്‍സി ലാതേ മെഷീന്റെയും മെറ്റലര്‍ജിക്കല്‍ മൈക്രോസ്‌കോപ്പിന്റെയും ഉദ്ഘാടനം ഗവേണിങ്ങ് കൗണ്‍സില്‍ ചെയര്‍മാന്‍ മോണ്‍. ജോസ് കോനിക്കരയും നിര്‍വഹിച്ചു. യോഗത്തില്‍ പ്രിന്‍സിപ്പാള്‍ എന്‍.ജെ. സാബു അധ്യക്ഷത വഹിച്ചു. ഫാ. ജിയോ തെക്കിനിയത്ത്, ഫാദര്‍ ജോണ്‍സണ്‍ ഐനിക്കല്‍, ഫാദര്‍ ജോജോ എടത്തിരുത്തി, സി.ജെ. സിന്റോ, സി.ജെ. റോബി എന്നിവര്‍ പ്രസംഗിച്ചു.
അളഗപ്പനഗര്‍ ത്യാഗരാജാര്‍ പോളിടെക്‌നിക് കോളേജില്‍ മെക്കാനിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ പുതുതായി നിര്‍മ്മിച്ച അഡ്വാന്‍സ്ഡ് മെഷീന്‍ ടൂള്‍ ലാബിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു
