രാപ്പാളില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ.അനൂപ് ഉദ്ഘാടനം നിര്‍വഹിച്ചു. വാര്‍ഡ് അംഗം കെ.കെ. പ്രകാശന്‍ അധ്യക്ഷനായി. എന്‍.എം. പുഷ്പാകരന്‍, ദിനേശ് വെള്ളപ്പാടി, ഡോ. സി.ഐ. ജോഷി എന്നിവര്‍ പ്രസംഗിച്ചു. കഴിഞ്ഞ വര്‍ഷവും തെരുവ് നായകള്‍ക്ക് വാക്‌സിന്‍ നല്‍കിയിരുന്നു. വ്യാഴാഴ്ചയും വാക്‌സിനേഷന്‍ തുടരും.
പറപ്പൂക്കര പഞ്ചായത്തില്‍ തെരുവ്‌നായ്ക്കള്‍ക്കുള്ള വാക്‌സിനേഷന്‍ ആരംഭിച്ചു
