പുതുക്കാട് മണ്ഡലത്തില്‍ നടപ്പിലാക്കിവരുന്ന പൊലിമ പുതുക്കാടിന്റെ അഞ്ചാംഘട്ട പുരസ്‌കാര വിതരണം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു
കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഇ.കെ. അനൂപ്, അജിത സുധാകരന്‍, ടി.എസ.് ബൈജു, എന്‍. മനോജ്, സുന്ദരി മോഹന്‍ദാസ്, കൊടകര ബ്ലോക്ക് വൈസ് പ്രസിഡന്റ് ഷീല മനോഹരന്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ യു. സലില്‍, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ എസ്. സ്വപ്ന, പുതുക്കാട് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് രാജു തളിയപ്പറമ്പില്‍, പുതുക്കാട് കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ അമ്പിളി ഹരി എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ വിവിധ പദ്ധതി വൈവിധ്യവത്ക്കരണ …