ജില്ലാ കമ്മറ്റി അംഗം ടി.വി. മദനമോഹനന്‍ ഉദ്ഘാടനം ചെയ്തു. ലോക്കല്‍ കമ്മറ്റി പ്രസിഡന്റ് കെ.കെ. ശിവന്‍ അധ്യക്ഷത വഹിച്ചു. സിപിഎം കൊടകര ഏരിയ കമ്മറ്റി അംഗം പി.സി. ഉമേഷ്, പികെഎസ് കൊടകര ഏരിയ പ്രസിഡന്റ് പി.വി. മണി, ലോക്കല്‍ സെക്രട്ടറി കെ.കെ. ഷാജു, പി.കെ. രാജന്‍, സംഗീത സജീവന്‍, കെ.എസ്. അശ്വിന്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി പ്രസിഡന്റായി കെ.കെ. ശിവന്‍, സെക്രട്ടറിയായി കെ.കെ. ഷാജു, ട്രഷററായി സംഗീത സജീവനെയും തിരഞ്ഞെടുത്തു.