വേലൂപ്പാടം പുലിക്കണ്ണിയില്‍ കാട്ടാന കൃഷി നശിപ്പിച്ചു
പുലിക്കണ്ണി ചോലക്കല്‍ കബീര്‍, ചോലക്കല്‍ ഇസഹാക്ക് എന്നിവരുടെ പറമ്പിലാണ് ആനയിറങ്ങി കൃഷി നശിപ്പിച്ചത്. പറമ്പിലുണ്ടായിരുന്ന തെങ്ങ്, വാഴകളുമെല്ലാം കാട്ടാന പിഴുതെറിഞ്ഞു. ജനവാസ മേഖലയില്‍ കാട്ടാനയിറങ്ങിയതോടെ നാട്ടുകാര്‍ ഭീതിയിലാണ്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.
വേലൂപ്പാടം പുലിക്കണ്ണിയില്‍ കാട്ടാന കൃഷി നശിപ്പിച്ചു Read More »



















