മണ്ഡലം സെക്രട്ടറി പി.എം. നിക്‌സന്‍ ഉദ്ഘാടനം ചെയ്തു. എം.ആര്‍. രവി അധ്യക്ഷനായിരുന്നു. ജോ. സെക്രട്ടറി പി.സി. സാജു, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.ടി. കിഷോര്‍, എം. കൃഷ്ണന്‍, കെ.എന്‍. ജനമണി, സി.എം. രാജു, പി.ടി. വിശ്വനാഥന്‍, നിമിഷ ശ്രീനി, അമ്പിളി ജനമണി, ലിന്റോ എന്നിവര്‍ പ്രസംഗിച്ചു. സംഘാടക സമിതി ചെയര്‍മാനായി എം. കൃഷ്ണനെയും കണ്‍വീനറായി പി.ടി കിഷോറിനേയും തെരഞ്ഞെടുത്തു
ജനുവരി 18 ന് കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന വില്ലേജ് ഓഫീസ് സമരത്തിന് മുന്നോടിയായി തൊട്ടിപ്പാള്‍ വില്ലേജ് സമര സംഘാടക സമിതി യോഗം ചേര്‍ന്നു
