നെടുമ്പാളില്‍ കിടപ്പുരോഗിയുടെ കൊലപാതകത്തില്‍ സഹോദരിയും പിടിയിലായി
നെടുമ്പാള്‍ വഞ്ചിക്കടവ് കാരിക്കുറ്റി വീട്ടില്‍ രാമകൃഷ്ണന്റെ മകന്‍ 45 വയസുള്ള സന്തോഷ് ആണ് മരിച്ചത്. സന്തോഷിന്റെ സഹോദരി ഷീബ, ഭര്‍ത്താവ് പുത്തൂര്‍ പൊന്നൂക്കര കണ്ണംമ്പുഴ വീട്ടില്‍ 49 വയസുള്ള സെബാസ്റ്റ്യന്‍ എന്നിവരാണ് അറസ്റ്റിലായത്. ഓട്ടോറിക്ഷ തൊഴിലാളിയായിരുന്ന സന്തോഷ് ഏറെ നാളായി തളര്‍ന്നു കിടപ്പായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് സന്തോഷിനെ വീടിനകത്ത് മരിച്ച നിലയില്‍ കണ്ടത്. സന്തോഷിനോടൊപ്പം കഴിഞ്ഞിരുന്ന സഹോദരി ഷീബ, ഭര്‍ത്താവ് സെബാസ്റ്റ്യന്‍ എന്നിവരാണ് മരണ വിവരം സമീപവാസികളെ അറിയിച്ചത്.മൃതദേഹം തറയില്‍ കിടക്കുന്നതുകണ്ട് സംശയം തോന്നിയ നാട്ടുകാരും …
നെടുമ്പാളില്‍ കിടപ്പുരോഗിയുടെ കൊലപാതകത്തില്‍ സഹോദരിയും പിടിയിലായി Read More »