കുട്ടനെല്ലൂരിലെ ജീപ്പ് കാര്‍ ഷോറൂമില്‍ തീ പിടുത്തം
കുട്ടനെല്ലൂരിലെ ജീപ്പ് കാര്‍ ഷോറൂമില്‍ തീ പിടുത്തം. അഗ്നിരക്ഷാ സേന തീ അണയ്ക്കാന്‍ ശ്രമം നടത്തുന്നു. നിരവധി കാറുകള്‍ക്ക് തീ പിടിച്ചു. 6 യൂണിറ്റ് അഗ്നി രക്ഷാ സേന സ്ഥലത്ത് എത്തി.
കുട്ടനെല്ലൂരിലെ ജീപ്പ് കാര്‍ ഷോറൂമില്‍ തീ പിടുത്തം Read More »



















