കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. മറ്റത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി അധ്യക്ഷത വഹിച്ചു. വിഎഫ്പിസികെ ജില്ലാ മാനേജര്‍ എ.എ. അംജ, സമിതി പ്രസിഡന്റ് ഇ.എ. ചാക്കുണ്ണി, കൃഷി ഓഫീസര്‍ എം.പി. ഉണ്ണികൃഷ്ണന്‍, പഞ്ചായത്ത് അംഗം സീബ ശ്രീധരന്‍, ഡെപ്യൂട്ടി മാനേജര്‍ കെ.യു. ബബിത, സമിതി വൈസ് പ്രസിഡന്റ് പി.പി. വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു. ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ സമിതിയില്‍ പച്ചതേങ്ങ സംഭരണത്തിനുള്ള സൗകര്യം ഉണ്ടായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
കൃഷിവകുപ്പും കേരഫെഡും വിഎഫ്പിസികെയും സംയുക്തമായി നടപ്പിലാക്കുന്ന പച്ചതേങ്ങ സംഭരണ പദ്ധതിയ്ക്ക് നൂലുവള്ളി സ്വാശ്രയ കര്‍ഷക സമിതിയില്‍ തുടക്കമായി
