കോടാലി മാങ്കുറ്റിപ്പാടം പുര ആര്‍ട്ട് കെസെയില് കുട്ടികള്‍ക്കായി ഫോട്ടോഗ്രഫി ശില്‍പ്പശാല സംഘടിപ്പിച്ചു
ഫോട്ടോഗ്രാഫര്‍മാരായ സുനില്‍ സപര്യ, രഞ്ജിത് മാധവന്, സതീഷ് ഭാസ്കര്‍ എന്നിവര്‍ നേതൃത്വം നല്കി. നിരവധി വിദ്യാര്‍ഥികള്‍ ശില്‍പ്പശാലയില്‍ പങ്കെടുത്തു.
ഫോട്ടോഗ്രാഫര്‍മാരായ സുനില്‍ സപര്യ, രഞ്ജിത് മാധവന്, സതീഷ് ഭാസ്കര്‍ എന്നിവര്‍ നേതൃത്വം നല്കി. നിരവധി വിദ്യാര്‍ഥികള്‍ ശില്‍പ്പശാലയില്‍ പങ്കെടുത്തു.
കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്. രഞ്ജിത്ത് ഉദ്ഘാടനം നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് എന്‍ജിനീയര്‍ പി.കെ. അജയകുമാര്‍, കോണ്ട്രാക്ടര് എം.എസ്. മണികണ്ഠന് എന്നിവര്‍ പ്രസംഗിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്തും മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തും സംയുക്തമായി 32 ലക്ഷം രൂപ ചെലവഴിച്ചു കൊണ്ടാണ് റോഡിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്.
തൊഴില്‍മേള തൃക്കൂര് ഗവണ്മെന്റ് സര്‍വോദയ ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെയും ഓള്‍ഡ് സ്റ്റുഡന്‍സ് അസോസിയേഷന്റെയും നേതൃത്വത്തില്‍ ഇരിങ്ങാലക്കുട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ സഹകരണത്തോടെ എംപ്ലോയ്മെന്റ് രജിസ്ട്രേഷന് നടത്തുന്നു. തൃക്കൂര്, അളഗപ്പനഗര്‍, നെന്മണിക്കര പഞ്ചായത്തുകളിലെ പത്താംക്ലാസ് പാസായ എംപ്ലോയ്മെന്റ് രജിസ്ട്രേഷന് നടത്താത്തവര്ക്കായാണ് രജിസ്ട്രേഷന് സംഘടിപ്പിക്കുന്നത്. ശനിയാഴ്ച രാവിലെ പത്ത് മുതല്‍ ഉച്ചയ്ക്ക് രണ്ടുമണിവരെ തൃക്കൂര് സര്‍വോദയ ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് രജിസ്ട്രേഷന് നടക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്കായി 9947736007, 9446025417 എന്നുള്ള നമ്പറുകളില്‍ ബന്ധപ്പെടുക. നഴ്സിംഗ് ഓഫീസര്‍ നിയമനം തൃക്കൂര് കുടുംബാരോഗ്യ കേന്ദ്രത്തില്‍ …
പുത്തനോളിയില്‍ ജില്ല സ്റ്റിയറിങ് കമ്മിറ്റി അംഗം വിനു കൂട്ടുങ്ങല്‍, കോടാലിയില്‍ ജില്ല സ്റ്റിയറിങ് കമ്മിറ്റി അംഗം പ്രഭു ചാണശ്ശേരി, മറ്റത്തൂരില്‍ മണ്ഡലം വൈസ് പ്രസിഡന്റ് സദാനന്ദന് കാട്ടുങ്കല്‍ എന്നിവര്‍ പതാക ഉയര്‍ത്തി. മണ്ഡലം പ്രസിഡന്റ് ജോസി മാണി വര്‍ഗീസ്, ദേവസി കുട്ടി, രാജേഷ്, രജീവന്‍, സജീവന് എന്നിവര്‍ സന്നിഹിതരായി.
മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം അഭിലാഷ് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ബ്ലോക്ക് അംഗം ടി.കെ. അസ്സൈന്‍, പഞ്ചായത്തംഗം ഗീത ജയന്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രധിനിധികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, നാട്ടുകാര്‍ എന്നിവര്‍ സന്നിഹിതരായി.
ലാബ് ടെക്നിഷ്യന്‍ ഒഴിവ് പറപ്പൂക്കര കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലാബ് ടെക്നിഷ്യന്‍ ആയി ജോലി ചെയ്യുവാന്‍ സന്നദ്ധതയുള്ളവരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. അപേക്ഷകര്‍ പ്ലസ് ടു, ഡി.എം.എല്‍.ടി. / ബി.എസ്.സി. എം.എല്‍.ടി. (പാരാമെഡിക്കല്‍ രജിസ്ട്രേഷന്) യോഗ്യതയുള്ളവരായിരിക്കണം. അപേക്ഷകള്‍ ഈ മാസം 14നി വൈകുന്നേരം 4 മണിക്ക് മുമ്പായി മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ്ജ് കുടുംബാരോഗ്യ കേന്ദ്രം, പറപ്പൂക്കര, നെല്ലായി പി.ഒ എന്ന വിലാസത്തില്‍ ഓഫീസില്‍ ലഭിച്ചിരിക്കണം. ആംബുലന്‍സ് ഡ്രൈവറെ ആവശ്യമുണ്ട് പറപ്പൂക്കര കുടുംബാരോഗ്യകേന്ദ്രത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ആംബുലന്‍സ് ഓടിക്കുന്നതിന് തയ്യാറായിട്ടുള്ളവരില്‍ …
നിയമസഭയില്‍ സണ്ണി ജോസഫിന്റെ ശ്രദ്ധ ക്ഷണിക്കലിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഭൂരേഖകളും പഞ്ചായത്തുകളുടെ അഭിപ്രായങ്ങളും പൂര്‍ത്തീകരിക്കുന്നതനുസരിച്ച് 8711.98 ചതുരശ്ര കിലോമീറ്റര്‍ എന്നതില്‍ നിന്നും വിസ്തൃതി കുറയാനുള്ള സാധ്യതയുണ്ട്. സാങ്കേതിക സഹായത്തോടെ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ടും ജനാഭിപ്രായം കണക്കിലെടുത്തുകൊണ്ടും നടത്തിയ ശാസ്ത്രീയ പഠനത്തിന്റെ അടിസ്ഥാനത്തിലുള്ള വിസ്തൃതി നിര്‍ണ്ണയമായതിനാല്‍ ഇത് കേന്ദ്ര മന്ത്രാലയം അംഗീകരിക്കുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കരുതുന്നത്. ഇതിനുള്ള ശ്രമങ്ങള്‍ ശക്തമായി തുടരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്. രഞ്ജിത്ത് അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഇ.കെ. അനൂപ്, അജിത സുധാകരന്, ടി.എസ.് ബൈജു, എന്‍. മനോജ്, സുന്ദരി മോഹന്‍ദാസ്, കൊടകര ബ്ലോക്ക് വൈസ് പ്രസിഡന്റ് ഷീല മനോഹരന്, കുടുംബശ്രീ ജില്ലാ മിഷന് കോര്‍ഡിനേറ്റര്‍ യു. സലില്‍, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ എസ്. സ്വപ്ന, പുതുക്കാട് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് രാജു തളിയപ്പറമ്പില്‍, പുതുക്കാട് കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്സണ്‍ അമ്പിളി ഹരി എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ വിവിധ പദ്ധതി വൈവിധ്യവത്ക്കരണ …
മേഖല സെക്രട്ടറി ഉണ്ണി പുതിയേടത്ത് ഉദ്ഘാടനം ചെയ്തു. മേഖല വൈസ് പ്രസിഡന്റ് എം. തുളസീദാസ് അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി ടി.ടി. ജോമോന്, എം.വി. രാജന്, കെ.കെ. മനോജന്, എന്നിവര്‍ പ്രസംഗിച്ചു. പ്രസിഡന്റായി എം. തുളസീദാസ്, വൈസ് പ്രസിഡന്റായി ഇ.കെ. സത്യന്, സെക്രട്ടറി പി.എസ്. രാജു, ജോയിന്റ് സെക്രട്ടറി എ.എസ്. ഷിജില്‍, ട്രഷറര്‍ എം.എല്‍. ബിജു എന്നിവരെ തിരഞ്ഞെടുത്തു.
വെറ്ററിനറി യൂണിവേഴ്സിറ്റിയില്‍ ശാസ്ത്രീയ ആടുവളര്‍ത്തല്‍ പരിശീലനം കേരള വെറ്ററിനറി ആന്റ് അനിമല്‍ സയന്‍സസ് യൂണിവേഴിസിറ്റിയുടെ ആടുവളര്‍ത്തല്‍ പരിശീലനപരിപാടി ഒക്ടോബര്‍ 22ന് രാവിലെ 9 മുതല്‍ വൈകീട്ട് 4 വരെ മണ്ണുത്തിയിലെ ആട് ഫാമില്‍ വെച്ച് നടത്തുന്നു. പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര് ഫാമിലെ കോഴ്സ് ഡയറക്ടറെ വിളിച്ച് അറിയിക്കുക. വിളിക്കേണ്ട നമ്പര്‍: സീനിയര്‍ ഫാം സൂപ്പര്‍വൈസര്‍ -9447796219. ഇ മെയില്‍: goatandsheepf@kvasu.ac.in. ആദ്യം വിളിക്കുന്ന 30-40 പേര്‍ക്കാണ് അവസരം ലഭിക്കുക. പരിശീലനത്തിന് അവസരം ലഭിച്ചവരെ നേരിട്ട് വിളിച്ചറിയിക്കുന്നതാണ്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ …
തന്ത്രി അഴകത്തുമനയ്ക്കല്‍ ഹരീഷ് കുമാര്‍ നമ്പൂതിരി ഭദ്രദീപം തെളിയിച്ചു. ക്ഷേത്രം പ്രസിഡന്റ് ഉണ്ണികൃഷ്ണന് എടാട്ട്, സെക്രട്ടറി എം.എന്‍. രാമന് നായര്‍, വൈസ് പ്രസിഡന്റ് എ.കെ. പ്രേമന്, ജോയിന്റ് സെക്രട്ടറി പ്രസന്നകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. പള്ളിപ്പാട് ശിവദാസന്‍സ്വാമി യജ്ഞാചാര്യനായിട്ടുള്ള നവാഹ യജ്ഞം ഈ മാസം 11ന് ആറാട്ടോടെ സമാപിക്കും.
കെ.കെ. രാമചന്ദ്രന് എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. തൃക്കൂര് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുന്ദരി മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. തൃക്കൂര് ജയകൃഷ്ണന്, ശിവപ്രസാദ് എന്നിവരുടെ ശിക്ഷണത്തില്‍ 18 കുട്ടികളാണ് അരങ്ങറ്റം നടത്തിയത്. ജില്ല പഞ്ചായത്ത് അംഗം ജോസഫ് ടാജറ്റ്, ചേര്‍പ്പ് വിദ്യാഭ്യാസ ഉപജില്ല ഓഫീസര്‍ എം.വി. സുനില്‍കുമാര്‍ എന്നിവര്‍ മുഖ്യാതിഥികളായി. പഞ്ചായത്തംഗം മായ രാമചന്ദ്രന്, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ജിഷ ഡേവീസ്, പ്രധാനാധ്യാപിക എല്‍. ജെസീമ എന്നിവര്‍ പ്രസംഗിച്ചു. പഠനത്തോടൊപ്പം കലാരംഗത്തും കുട്ടികളുടെ മികവ് പ്രകടിപ്പിക്കുന്നതിനായി സ്കൂളില്‍ …
തൃക്കൂര് ഗവണ്മെന്റ് എല്‍പി സ്കൂളില്‍ പഞ്ചാരിമേളം അരങ്ങേറ്റം നടത്തി Read More »
ദിവസവും വെറുംവയറ്റില്‍ വെളുത്തുള്ളി കഴിക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്തും. ഉറങ്ങാന്‍ കിടക്കും മുന്‍പ് വെളുത്തുള്ളി കഴിക്കുന്നത് നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും. രാത്രി കിടക്കും മുന്‍പ് വെളുത്തുള്ളി കഴിക്കുന്നത് ഹൃദയാഘാതവും പക്ഷാഘാതവും വരാനുള്ള സാധ്യത കുറയ്ക്കും. രക്തസമ്മര്‍ദം കുറയ്ക്കാനും കൊളസ്ട്രോള്‍ കുറയ്ക്കാനും ശരീരത്തിലെ രക്തപ്രവാഹം വര്‍ധിപ്പിക്കാനും അതു വഴി ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും വെളുത്തുള്ളി സഹായിക്കും. അല്ലിസിന്‍ എന്ന സള്‍ഫര്‍ സംയുക്തം അടങ്ങിയതിനാല്‍ വെളുത്തുള്ളി രോഗപ്രതിരോധ ശക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. ദിവസവും പ്രഭാതഭക്ഷണത്തിനു മുന്‍പ് വെളുത്തുള്ളി കഴിക്കുന്നത് പനി, ജലദോഷം, …
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് ഉദ്ഘാടനം ചെയ്തു. ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ പി. മീരാ അധ്യക്ഷത വഹിച്ചു. സാക്ഷരതാ മിഷന് ജില്ലാ പ്രോജക്ട് കോഓര്‍ഡിനേറ്റര്‍ കൊച്ചുറാണി മാത്യു, കെ.എസ്. ധന്യ, സുജിത്ത് ബി. എസ് എന്നിവര്‍ സംസാരിച്ചു. ജില്ലാ സാക്ഷരത മിഷന് തൃശ്ശൂരിന്റെ ഏറ്റവും പ്രായം കൂടിയ പത്താംതരം തുല്യത പഠിതാവായ എന്‍.ബി. അബ്ദുല്‍ വഹാബിനെ ആദരിച്ചു.
കേടായതിനു പകരം പുതിയ ബള്‍ബുകള്‍ ലഭിക്കുന്നില്ലെന്നും സമരക്കാര്‍ ആരോപിച്ചു. പുതിയ സ്ട്രീറ്റ് മെയിന്‍ വലിക്കാന്‍ തീരുമാനിച്ചിട്ടും പ്രസ്തുത പ്രദേശങ്ങളില്‍ ലൈന്‍ വലിക്കുന്നില്ലെന്നും ഓഫിസിനു മുന്പില് മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചവര്‍ ആരോപിച്ചു. ഓണത്തിന് മുന്‍പ് എല്ലാവര്ക്കും ബള്‍ബ് ലഭ്യമാക്കും എന്ന പ്രസിഡന്റിന്റെ ഉറപ്പും ലംഘിക്കപ്പെട്ടതായി സമരക്കാര്‍ കുറ്റപ്പെടുത്തി. എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് പി.കെ.ശേഖരന് ഉദ്ഘാടനം ചെയ്തു. പി.എസ്.പ്രീജു, വി.കെ.വിനീഷ്, സജ്ന ഷിബു, ഷൈലജ നാരായണന്, അശ്വതി പ്രവീണ്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.അതേസമയം, സാങ്കേതിക വിഷയങ്ങളില്‍ ടെന്‍ഡര്‍ നടപടികള്‍ …
കെല്‍ട്രോണ്‍ കോഴ്സുകള്‍; അപേക്ഷ ക്ഷണിച്ചു കെല്‍ട്രോണില്‍ ഡിപ്ലോമ ഇന്‍ മോണ്ടിസോറി ടീച്ചര്‍ ട്രെയിനിംഗ് (പ്ലസ് ടു), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ പ്രീ സ്കൂള്‍ ടീച്ചര്‍ ട്രെയിനിംഗ് (എസ്.എസ്.എല്‍.സി) എന്നീ കോഴ്സുകളുടെ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവര് യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി അടുത്തുള്ള കെല്‍ട്രോണ്‍ നോളേജ് സെന്ററില്‍ നേരിട്ട് ഹാജരാകുക. കൂടുതല്‍ വിവരങ്ങള്‍ക്കായി 9072592412, 9072592416 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടുക. നവോദയ പ്രവേശനം; രജിസ്ട്രേഷന് തീയതി നീട്ടി ജവഹര്‍ നവോദയ വിദ്യാലയത്തിലേക്കുള്ള 2024-25 ലെ പ്രവേശന …
വരന്തരപ്പിള്ളിയില്‍ നിന്നും തൃശൂര്‍ ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ ഇടത്തോട്ട് തിരിഞ്ഞ് പെട്രോള്‍ പമ്പിന് മുന്നില്‍ ഉള്ള പുതിയ യുടേണിലൂടെ എതിര്‍വശത്തെ സര്‍വീസ് റോഡിലൂടെ യാത്ര ചെയ്യണം. പുതുക്കാട് നിന്നും വരുന്ന വാഹനങ്ങള്‍ ശ്രീരാമ തിയ്യറ്ററിന്റെ മുന്നിലൂടെയുള്ള സര്‍വീസ് റോഡിലൂടെ യു ടേണിലൂടെ തിരിഞ്ഞ് വേണം വരന്തരപ്പിള്ളി റോഡിലെത്താന്‍. വ്യാഴാഴ്ച രാവിലെ മുതലാണ് ഗതാഗത നിയന്ത്രണം ആരംഭിച്ചത്. യു ടേണുകള്‍ തിരിയുന്ന വാഹനങ്ങള്‍ പ്രവേശിക്കുന്നത് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി യാത്രക്കാര്‍ പറഞ്ഞു. അതേസമയം അടിപ്പാത നിര്‍മ്മാണത്തിനുള്ള രണ്ടാമത്തെ പില്ലറിനുള്ള കുഴിയെടുത്തു …
തൃശ്ശൂര്‍ എല്‍.എസ്.ജി.ഡി. ഡെപ്യൂട്ടി ഡയറക്ടര്‍ കെ. സിദിഖ് അതിദരിദ്ര രഹിത ഗ്രാമപഞ്ചായത്തായി പ്രഖ്യാപിച്ചു. കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ.് പ്രിന്‍സ്, ജില്ലാ പഞ്ചായത്ത് അംഗം സരിത രാജേഷ്, വൈസ് പ്രസിഡന്റ് കെ.ജി. രെജീഷ്, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ജോയ് നെല്ലിശ്ശേരി, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ സ്വപ്ന സത്യന്, ആരോഗ്യ വിദ്യാഭ്യാസ കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ദിവ്യ ഷാജു, ജനപ്രതിനിധികളായ പ്രനില ഗിരീശന്, ബിജി …
വരന്തരപ്പള്ളി പെട്രോള്‍ പമ്പ് ജംഗ്ഷനില്‍ നടന്ന ഉപരോധ സമരം മുന്‍ കെപിസിസി അംഗം ഡേവീഡ് ഡബ്ല്യു. അക്കര ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ഇ.എം. ഉമ്മര്‍ അധ്യക്ഷത വഹിച്ചു. ഇ.എ. ഓമന, തോമസ് കാറളത്തുകാരന്‍, ഫൈസല്‍ ഇബ്രാഹിം, മോളി ജോസഫ്, ജോജോ പിണ്ടിയാന്‍ എന്നിവര്‍ പ്രസംഗിച്ചു. പള്ളിക്കുന്ന് മുതല്‍ പാലപ്പിള്ളി വരെ റോഡ് തകര്‍ന്ന് യാത്രാദുരിതം രൂക്ഷമായിട്ടും യാതൊരു നടപടികള്‍ സ്വീകരിക്കാത്ത എംഎല്‍എയുടെയും സര്‍ക്കാരിന്റെയും അനാസ്ഥയ്ക്കെതിരെയായിരുന്നു ഉപരോധസമരം സംഘടിപ്പിച്ചത്. വരന്തരപ്പിള്ളി സിഐ കെ.എന്‍. മനോജിന്റെ നേതൃത്വത്തില്‍ …
തൃശ്ശൂര്‍ എല്‍.എസ്.ജി.ഡി. ഡെപ്യൂട്ടി ഡയറക്ടര്‍ കെ. സിദിഖ് അതിദരിദ്ര രഹിത ഗ്രാമപഞ്ചായത്തായി പ്രഖ്യാപിച്ചു. കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ.് പ്രിന്‍സ്, ജില്ലാ പഞ്ചായത്ത് അംഗം സരിത രാജേഷ്, വൈസ് പ്രസിഡന്റ് കെ.ജി. രെജീഷ്, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ജോയ് നെല്ലിശ്ശേരി, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ സ്വപ്ന സത്യന്, ആരോഗ്യ വിദ്യാഭ്യാസ കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ദിവ്യ ഷാജു, ജനപ്രതിനിധികളായ പ്രനില ഗിരീശന്, ബിജി …