അപകടത്തില്‍ പരുക്കേറ്റ് ചികില്‍സയിലായിരുന്ന ഗൃഹനാഥന് മരിച്ചു
കൊടകര പുലിപ്പാറക്കുന്ന് നിശാശേരി വീട്ടില്‍ വേലായുധന്റെ മകന് ശശിയാണ് മരിച്ചത്. 56 വയസായിരുന്നു. കഴിഞ്ഞ ദിവസം ആളൂരിലായിരുന്നു അപകടം. സംസ്കാരം നടത്തി. മായയാണ് ഭാര്യ. മക്കള്‍ : ഭദ്ര, ഭഗത്.
അപകടത്തില്‍ പരുക്കേറ്റ് ചികില്‍സയിലായിരുന്ന ഗൃഹനാഥന് മരിച്ചു Read More »



















