തൃശ്ശൂരില്‍ എക്‌സൈസിന്റെ വന്‍ കഞ്ചാവ് വേട്ട
വീട്ടില്‍ സൂക്ഷിച്ചിരുന്ന 22 കിലോ കഞ്ചാവ് പിടികൂടി. എക്‌സൈസ് സംഘത്തെ കണ്ട വീട്ടുടമയായ യുവാവ് ഓടിരക്ഷപ്പെട്ടു. ഇയാള്‍ക്കായുള്ള അന്വേഷണം എക്‌സൈസ് ഊര്‍ജ്ജിതമാക്കി. രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. രാവിലെയാണ് തൃശ്ശൂര്‍ എക്‌സൈസ് റേയ്ഞ്ച് ഉദ്യോഗസ്ഥര്‍ പരിശോധനക്കായി വീടിന് സമീപം എത്തിയത്. ഈ സമയത്ത് ബൈക്കില്‍ വീട്ടിലേക്ക് വരികയായിരുന്ന വീട്ടുടമ റിക്‌സണ്‍ എക്‌സൈസ് സംഘത്തെ കണ്ടതോടെ ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. ഇതൊടെ എക്‌സൈസ് സംഘം വീട്ടില്‍ കയറി പരിശോധച്ചപ്പോഴാണ് വലിയ പാക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന 22 കിലോ കഞ്ചാവ് …