ലിറ്റര്‍ കണക്കിന് ജലമാണ് പാഴായി പോകുന്നത്. റോഡിന്റെ ഒരു വശം മുഴുവന്‍ വെള്ളം കുത്തി ഒഴുകുകയാണ്. റോഡിലൂടെ വെള്ളം പാഴാകുന്നത് യാത്രക്കാര്‍ക്കും പ്രയാസം സൃഷ്ടിക്കുന്നു. അധികൃതര്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പുതുക്കാട് അങ്ങാടിയില്‍ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു
