ജ്വാല 2024 എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടി ജില്ലാ പഞ്ചായത്ത് അംഗം വി.എസ്. പ്രിന്‍സ് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പിടിഎ പ്രസിഡന്റ് മഞ്ജു സജി അധ്യക്ഷയായി. യുവഗായകന്‍ സി.എ. സനു മുഖ്യാതിഥിയായി പങ്കെടുത്തു. പഞ്ചായത്ത് അംഗം എന്‍.പി. അഭിലാഷ്, എസ്എംസി ചെയര്‍മാന്‍ എന്‍.വി. സുഭാഷ്ചന്ദ്രബോസ്, എംപിടിഎ പ്രസിഡന്റ് ജിസ്സി ടിറ്റന്‍, ഒഎസ്എ സെക്രട്ടറി മധു തൈശുവളപ്പില്‍, സ്‌കൂള്‍ പ്രധാനാധ്യാപിക എ. അബ്‌സത്ത്, പ്രിന്‍സിപ്പലല്‍ ഇന്‍ ചാര്‍ജ്ജ് സി.ആര്‍. മിനി എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.
ചെമ്പുചിറ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വാര്‍ഷികം ആഘോഷിച്ചു
