എന്‍എസ്എസ് മുകുന്ദപുരം താലൂക്ക് യൂണിയന്‍ വൈസ് പ്രസിഡന്റ് പി.ആര്‍. അജിത് കുമാര്‍ ഉദ്ഘാടനം ചെയ്തു. തൃക്കൂര്‍ കല്ലൂര്‍ മേഖല പ്രതിനിധി നന്ദന്‍ പറമ്പത്ത് അധ്യക്ഷത വഹിച്ചു. തൃക്കൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുന്ദരി മോഹന്‍ദാസ്, താലൂക്ക് യുണിയന്‍ സെക്രട്ടറി, മറ്റ് മേഖല പ്രതിനിധികള്‍, കരയോഗം ഭാരവാഹികള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. മത്സര വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
എന്‍ എസ് എസ് മുകുന്ദപുരം താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തില്‍ കല്ലൂര്‍ തൃക്കൂര്‍ മേഖല കരയോഗങ്ങളുടെ തിരുവാതിരക്കളി മത്സരം നായരങ്ങാടിയില്‍ സംഘടിപ്പിച്ചു
