തിരുനാള്‍ പാട്ടുകുര്‍ബാനക്ക് ഫാ. വില്‍സന്‍ മൂക്കനാംപറമ്പില്‍ മുഖ്യ കാര്‍മികത്വം വഹിച്ചു. ഫാ. ഫെമിന്‍ ചിറ്റിലപ്പിള്ളി സന്ദേശം നല്‍കി. ഉച്ചകഴിഞ്ഞ് ഇടവകയിലെ വൈദികരുടെ കാര്‍മികത്വത്തിലുള്ള ദിവ്യബലിക്കുശേഷം നടന്ന തിരുനാള്‍ പ്രദക്ഷിണത്തില്‍ പൊന്‍കുരിശുകളും മുത്തുക്കുടകളുമേന്തി നൂറുകണക്കിന് വിശ്വാസികള്‍ അണിനിരന്നു. വികാരി ഫാ. ഷിബു നെല്ലിശേരി നേതൃത്വം നല്‍കി.
കൊടുങ്ങ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയിലെ വിശുദ്ധ സെബാസ്റ്റ്യാനോസിന്റെ തിരുനാള്‍ ആഘോഷിച്ചു
