ദേശീയ ആയുര്‍വേദ ദിനാചരണത്തിന്റെ ഭാഗമായി കൊടകര സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയില്‍ ഏക ആയുര്‍വ്വേദം എന്ന വിഷയത്തെ ആസ്പദമാക്കി സംവാദം സംഘടിപ്പിച്ചു
കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ ഉദ്ഘാടനം ചെയ്തു. ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ. ആഗ്‌നസ് ക്ലീറ്റസ്, കൊടകര കൃഷി ഓഫിസര്‍ പി.വി.സ്വാതിലക്ഷ്മി, വെറ്ററിനറി സര്‍ജന്‍ ഡോ. പി. ഗോപികൃഷ്ണന്‍, സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. സ്മിനി ജെ. മൂഞ്ഞേലി, മാനസിക വിഭാഗ മെഡിക്കല്‍ ഓഫിസര്‍ ഡോ. തുഷാര ജോയ്, സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍. ബിജു ബാലകൃഷ്ണന്‍, പുത്തുക്കാവ് ക്ഷീര കര്‍ഷക സൊസൈറ്റി പ്രസിഡന്റ് രാധാകൃഷ്ണന്‍, ലൈജി ഡേവിസ് എന്നിവര്‍ പ്രസംഗിച്ചു. ഔഷധസസ്യ കര്‍ഷകയായ …