nctv news pudukkad

ചരിത്രപ്രസിദ്ധമായ കൊടകര ഷഷ്ഠിയോടനുബന്ധിച്ച് ഷഷ്ഠി കോഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിര്‍മ്മിക്കുന്ന ബഹുനില പന്തലിന്റെ കാല്‍നാട്ടല്‍ കര്‍മ്മം നടത്തി

kodakara shasti

പൂനിലാര്‍ക്കാവ് ക്ഷേത്ര മൈതാനിയില്‍ നിര്‍മ്മിക്കുന്ന ബഹുനില പന്തലിലെ കാല്‍നാട്ടുകര്‍മ്മം കൊടകര പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ നിര്‍വഹിച്ചു. കോഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഐ.കെ. കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ എന്‍.ബി. ബിജു, പൂനിലാര്‍ക്കാവ് ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ്് ഡി. നിര്‍മല്‍, കോഡിനേഷന്‍ കമ്മിറ്റിയുടെ സപ്ലിമെന്റ് കമ്മിറ്റി ചെയര്‍മാന്‍ ടി.എ. രാജന്‍ ബാബു, ജോയിന്റ് കണ്‍വീനര്‍ ടി.ജി. അജോ ,ട്രഷറര്‍ ദിനേശ് പരമേശ്വരന്‍ ,പഞ്ചായത്ത് അംഗങ്ങളായ സ്വപ്ന സത്യന്‍, സി.ഡി. സിബി, പ്രനീല ഗിരീശന്‍ എന്നിവര്‍ പ്രസംഗിച്ചു. വിവിധ നവംബര്‍ 18നാണ് പ്രസിദ്ധമായ കൊടകര ഷഷ്ഠി.

Leave a Comment

Your email address will not be published. Required fields are marked *