nctv news pudukkad

 ലൂര്‍ദ്ദ്പുരം ജി യു പി സ്‌കൂളില്‍ വര്‍ണ്ണത്തൂവല്‍ കിഡ്‌സ് എന്ന പരിപാടി സംഘടിപ്പിച്ചു. പക്ഷി നിരീക്ഷണത്തിന്റെയും ഹരിത കര്‍മ്മസഭയായ പച്ച പട്ടാളത്തിന്റെയും ഉദ്ഘാടനവും ചടങ്ങില്‍ നടത്തി

lourdpuram gups

മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് അംഗം ഗീതാ ജയന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷയായ ദിവ്യ സുധീഷ്, പ്രധാന അധ്യാപിക റിന്‍സി ജോണ്‍, പഞ്ചായത്ത് അംഗം എന്‍.പി. അഭിലാഷ്,, പിടിഎ പ്രസിഡന്റ് കെ.ആര്‍. രാജു, എസ് എം സി ചെയര്‍മാന്‍ പി.പി. പീതാംബരന്‍, ഒ എസ് എ സെക്രട്ടറി എ.ആര്‍. പ്രകാശന്‍, പിടിഎ വൈസ് പ്രസിഡന്റ് ഷാജി തോമസ്, സീനിയര്‍ അധ്യാപിക എ.കെ. വിന്നി എന്നിവര്‍ പ്രസംഗിച്ചു. 

Leave a Comment

Your email address will not be published. Required fields are marked *