nctv news pudukkad

കേരള സ്‌റ്റേറ്റ് കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ പുതുക്കാട് മണ്ഡലം തല മെമ്പര്‍ഷിപ്പ് വിതരണോദ്ഘാടനം ബികെഎംയു ജില്ലാ സെക്രട്ടറി വി.എസ്. പ്രിന്‍സ് നിര്‍വഹിച്ചു

കേരള സ്‌റ്റേറ്റ് കര്‍ഷക തൊഴിലാളി

കേരള സ്‌റ്റേറ്റ് കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ പുതുക്കാട് മണ്ഡലം തല മെമ്പര്‍ഷിപ്പ് വിതരണോദ്ഘാടനം ബികെഎംയു ജില്ലാ സെക്രട്ടറി വി.എസ്. പ്രിന്‍സ് നിര്‍വഹിച്ചു. ബികെഎംയു മണ്ഡലം സെക്രട്ടറി പി.എം. നിക്‌സന്‍ അധ്യക്ഷത വഹിച്ചു. എ ഐ ഡി ആര്‍ എം ജില്ലാ സെക്രട്ടറി ബാബു ചിങ്ങാരത്ത്, ബി കെ എം യു സംസ്ഥാന കമ്മിറ്റി അംഗം രജനി കരുണാകരന്‍, മഹിളാസംഘം സംസ്ഥാന കമ്മിറ്റി അംഗം ജയന്തി സുരേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. ബികെഎംയു മണ്ഡലം ജോയിന്റ് സെക്രട്ടറി പി.സി. സാജു, എന്‍.കെ. സുബ്രന്‍, വി.എ. വിജയന്‍, എന്‍.ജെ. ജിജേഷ്, വി.ആര്‍, രാജന്‍, ടി.എം. അജിത്, പി.ആര്‍. ആന്റണി, പി.ടി. കിഷോര്‍, കെ.കെ. സുബ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Comment

Your email address will not be published. Required fields are marked *