ചെങ്ങാലൂര്‍ എസ്എന്‍പുരം ക്രിസ്തുരാജ കുരിശുപള്ളിയില്‍ ക്രിസ്തുരാജന്റെ തിരുനാളിന് കൊടിയേറി. കാരുണ്യ നികേതന്‍ ഡയറക്ടര്‍ ഫാദര്‍ ജോര്‍ജ്ജ് കണ്ണംപ്ലാക്കല്‍ കൊടിയേറ്റ് കര്‍മ്മം നിര്‍വഹിച്ചു. അസി. വികാരി പ്രകാശ് പുത്തൂര്‍, ജനറല്‍ കണ്‍വീനര്‍ തോബി തോട്ട്യാന്‍, കൈക്കാരന്മാര്, കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ഈ മാസം 18,19 തീയതികളിലായാണ് തിരുനാള്‍ ആഘോഷിക്കുന്നത്.
ചെങ്ങാലൂര്‍ എസ്എന്‍പുരം ക്രിസ്തുരാജ കുരിശുപള്ളിയില്‍ ക്രിസ്തുരാജന്റെ തിരുനാളിന് കൊടിയേറി
