കാപ്പ ലംഘിച്ചു; തൃശ്ശൂരിൽ കാലുകുത്തിയ കുപ്രസിദ്ധ ഗുണ്ട പിടിയിൽ!
കാപ്പ ഉത്തരവ് ലംഘിച്ച് ജില്ലയില്‍ പ്രവേശിച്ച കുപ്രസിദ്ധ ഗുണ്ട പിടിയില്‍. കല്ലേറ്റുംകര വടക്കുമുറി സ്വദേശി വടക്കേടത്ത് വീട്ടില്‍ രാജുവിനെയാണ് തൃശ്ശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി.കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടിയത്. 2025 ജൂലൈ 12 മുതല്‍ ഒരു വര്‍ഷ കാലത്തേക്ക് തൃശൂര്‍ റവന്യൂ ജില്ലയില്‍ പ്രവേശിക്കുന്നതിന് സഞ്ചലന നിയന്ത്രണ ഉത്തരവ് നിലനില്‍ക്കെ ഉത്തരവ് ലംഘിച്ച് 2026 മാര്‍ച്ച് 25ന് ആളൂര്‍ പോലീസ് സ്റ്റേഷന് പരിധിയിലെ വടക്കുമുറി എന്ന സ്ഥലത്ത് പ്രവേശിച്ചതിനെ തുടര്‍ന്നാണ് പ്രതിയെ അറസ്റ്റ് …
കാപ്പ ലംഘിച്ചു; തൃശ്ശൂരിൽ കാലുകുത്തിയ കുപ്രസിദ്ധ ഗുണ്ട പിടിയിൽ! Read More »



















