കോടാലി മുരിക്കുങ്ങല്‍ ധര്‍മശാസ്താ ക്ഷേത്രത്തില്‍ ശനീശ്വര പൂജ നടത്തി
തന്ത്രി കുഴിയേലി നകര്ണമന നീലകണ്ഠന് നമ്പൂതിരി, മേല്‍ശാന്തി ഏറന്നൂര്‍മന ഹരി നമ്പൂതിരി എന്നിവര്‍ ചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിച്ചു. നിരവധി ഭക്തജനങ്ങള്‍ സംബന്ധിച്ചു.
കോടാലി മുരിക്കുങ്ങല്‍ ധര്‍മശാസ്താ ക്ഷേത്രത്തില്‍ ശനീശ്വര പൂജ നടത്തി Read More »



















