കോടാലി മുരിക്കുങ്ങല്‍ ധര്‍മശാസ്താ ക്ഷേത്രത്തില്‍ ശനീശ്വര പൂജ നടത്തി Leave a Comment / latest news, Local News / By nctv news / May 26, 2024 May 26, 2024 തന്ത്രി കുഴിയേലി നകര്ണമന നീലകണ്ഠന് നമ്പൂതിരി, മേല്‍ശാന്തി ഏറന്നൂര്‍മന ഹരി നമ്പൂതിരി എന്നിവര്‍ ചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിച്ചു. നിരവധി ഭക്തജനങ്ങള്‍ സംബന്ധിച്ചു.
അളഗപ്പനഗര്‍ ത്യാഗരാജാര്‍ പോളിടെക്നിക് കോളേജില്‍ ആന്റി നാര്‍ക്കോട്ടിക് ക്യാമ്പയിന്റെ ഭാഗമായി ലഹരിക്കെതിരെ ജനകീയ സദസ്സ് സംഘടിപ്പിച്ചു Leave a Comment / Local News / By nctv news
ഇരിങ്ങാലക്കുടയിൽ ഗര്‍ഭിണിയായ യുവതി ഭര്‍തൃവീട്ടിൽ ജീവനൊടുക്കിയ സംഭവത്തിൽ ഭര്‍ത്താവും ഭര്‍തൃമാതാവും അറസ്റ്റിൽ Leave a Comment / latest news, Local News / By nctv news
ചിമ്മിനി ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതോടെ ഡാമില്‍ നിന്നും വെള്ളമൊഴുക്കുന്നത് നിര്‍ത്തിവച്ചു Leave a Comment / latest news, Local News / By nctv news
ചിമ്മിനി ഡാം പാര്‍ക്കിങ് ഗ്രൗണ്ടിനുസമീപം മരംമുറിക്കുന്നതിനിടെ തൊഴിലാളിക്ക് ദാരുണാന്ത്യം Leave a Comment / latest news, Local News / By nctv news
ആമ്പല്ലൂരില്‍ റോഡരികില്‍ മാലിന്യം തള്ളിയ തട്ടുകട അടപ്പിച്ച് അളഗപ്പനഗര്‍ പഞ്ചായത്ത്. ദേശീയപാതയോരത്ത് പ്രവര്‍ത്തിക്കുന്ന ചേട്ടന്റെ കട എന്ന തട്ടുകട പൂട്ടാനാണ് പഞ്ചായത്തും ആരോഗ്യവകുപ്പും നോട്ടീസ് നല്‍കിയത് Leave a Comment / Local News / By nctv news
പൊലീസിനെ ആക്രമിച്ച കേസില്‍ ഡ്യൂട്ടിയുടെ ഭാഗമായി മൊഴി നല്കാന് അനുവദനീയമായ പ്രസവാവധിപോലും ദീര്‍ഘിപ്പിച്ചു കോടതിയിലെത്തിയ വനിതാ സിവില്‍ പോലീസ് ഓഫീസര്‍ കോടതിമുറ്റത്തുനിന്ന് ആശുപത്രിയിലെത്തി ആണ്‍കുഞ്ഞിനു ജന്മം നല്കി Leave a Comment / Kerala news, latest news, Local News / By nctv news