കല്ലൂര്‍ മാവിന്‍ചുവട് കാവില്‍ വീട്ടില്‍ ഫ്രാന്‍സിസാണ് മരിച്ചത്. ഞായറാഴ്ച രാവിലെ പതിനൊന്നോടെയാണ് സംഭവം. ഉടന്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. സംസ്‌കാരം തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് 3ന് കല്ലൂര്‍ കിഴക്ക് സെന്റ് റാഫേല്‍സ് പള്ളിയില്‍. ആലീസാണ് ഭാര്യ. മരിയ, അനൂപ്, ചിന്നു എന്നിവര്‍ മക്കളും സിബി, ജിജോ എന്നിവര്‍ മരുമക്കളുമാണ്.
കല്ലൂരില്‍ മാങ്ങ പൊട്ടിക്കുന്നതിനിടെ മാവില്‍ നിന്ന് വീണ് അറുപത്തി മൂന്നുക്കാരന്‍ മരിച്ചു
