മദ്യവിരുദ്ധസമിതിയുടെ പുതുക്കാട് ഫൊറോന പ്രൊമോട്ടര്‍ ഫാ. സോണി കിഴക്കൂടന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പള്ളിക്കുന്ന് അസംപ്ഷന്‍ ചര്‍ച്ച് വികാരി ഫാ. ജെയ്‌സണ്‍ കൂനംപ്ലാക്കല്‍ അധ്യക്ഷത വഹിച്ചു. വി.എം. അഗസ്റ്റിന്‍, ഫാ. ജോജു പനക്കല്‍, സിസ്റ്റര്‍ ഡാഫ്‌നി, ഫാ.ദേവസ്സി പന്തല്ലൂക്കാരന്‍, ഫാ. ഫ്രാന്‍സിസ് പുത്തൂക്കര, ജോയ് ആറ്റുപുറം, എഡ്വിന്‍ തെക്കുംപുറം, ബിജു തളിയപ്പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു./
കെ.സി.ബി.സി. മദ്യവിരുദ്ധ സമിതിയുടെ പ്രാര്‍ത്ഥനയും ഉപവാസയജ്ഞവും വരന്തരപ്പിള്ളി പള്ളിക്കുന്നില്‍ നടന്നു
