മാനേജര്‍ ടി.എസ്. മുരളി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.എസ്. ശശി അധ്യക്ഷത വഹിച്ചു. സംഗമത്തില്‍ എസ്എസ്എല്‍സി, പ്ലസ് ടു വിദ്യാര്‍ത്ഥികളെ ആദരിക്കുകയും മരിച്ചുപോയ അധ്യാപകരേയും വിദ്യാര്‍ത്ഥികളെയും അനുസ്മരിക്കുകയും ചെയ്തു. ജോയിന്റ് സെക്രട്ടറി മീനാക്ഷി, സെക്രട്ടറി പി.ആര്‍. മനോജ്കുമാര്‍, പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ് ലേഖ എന്‍. മേനോന്‍, വൈസ് പ്രസിഡന്റ് കെ.ബി. പ്രസാദ്, ജോയിന്റ് സെക്രട്ടറി കെ.ഡി. ദിലീപ്, ഉദയടീച്ചര്‍, സൈമണ്‍, എ.എ തോമസ്, സി.വി. മുരളി എന്നിവര്‍ പ്രസംഗിച്ചു.
പറപ്പൂക്കര പിവിഎച്ച്എസ്എസ് വിദ്യാലയത്തിലെ 1985 എസ്എസ്എല്‍സി ബാച്ചിന്റെ ആറാമത് കുടുംബസംഗമവും വാര്‍ഷിക പൊതുയോഗവും നടന്നു
