സംസ്ഥാനത്ത് ആദ്യമായി വിളര്‍ച്ച രഹിത പഞ്ചായത്ത് ലക്ഷ്യവുമായി മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത്
15 മുതല്‍ 60 വയസുവരെയുള്ള മുഴുവന്‍ സ്ത്രീകളുടെയും രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് 12ലെത്തിക്കുക എന്ന ലക്ഷ്യം നേടാന്‍ കേരളത്തില്‍ ആദ്യമായാണ് ഒരു ഗ്രാമപഞ്ചായത്ത് തയ്യാറെടുക്കുന്നത്. 2022 – 2023 സാമ്പത്തിക വര്‍ഷത്തില്‍ നടപ്പിലാക്കിയ ജെന്‍ഡര്‍ സ്റ്റാറ്റസ് സ്റ്റഡിയുടെ ഭാഗമായി പഞ്ചായത്തിലെ സ്ത്രീകളില്‍ വിളര്‍ച്ച ലക്ഷണങ്ങള്‍ കണ്ടിരുന്നു. ശരാശരി വരുമാനമുള്ളവരിലും അനീമിക് മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ കണ്ടിരുന്നു. ദേശീയ ശരാശരി ഇത് 40.5 ആണ്. സ്ത്രീകളില്‍ കണ്ടുവരുന്ന വിളര്‍ച്ച കണ്ടെത്തി ആവശ്യമായ ചികിത്സയും മരുന്നും ഉള്‍പ്പെടെയുള്ള മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുകയെനാണ് ഉദ്ദേശിക്കുന്നത്. …
സംസ്ഥാനത്ത് ആദ്യമായി വിളര്‍ച്ച രഹിത പഞ്ചായത്ത് ലക്ഷ്യവുമായി മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് Read More »