കല്ലൂര്‍ നായരങ്ങാടിയ്ക്ക് സമീപമുള്ള വളവില്‍ വെച്ച് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികയായ സ്ത്രീയ്ക്ക് പരുക്കേറ്റു. കാലിനു പരുക്കേറ്റ സ്ത്രീയെ കല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 9.45നായിരുന്നു അപകടമുണ്ടായത്.
കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികയായ സ്ത്രീയ്ക്ക് പരുക്കേറ്റു
