കുറുംകുഴൽ വിദ്വാൻ തലോർ സ്വദേശി പോഴംങ്കണ്ടത്ത് നാരായണൻനായർ (82) അന്തരിച്ചു Leave a Comment / latest news, Local News / By nctv news / May 23, 2023 May 23, 2023 82 വയസായിരുന്നു. വാര്‍ദ്ധക്യ സഹജമായഅസുഖങ്ങളെതുടര്ന്നായിരുന്നു അന്ത്യം. ആറാട്ടുപുഴ, തിരുവമ്പാടി, കൂടല്‍മാണിക്യം ക്ഷേത്ര ഉത്സവങ്ങളിലെ നിറസാന്നിധ്യമായിരുന്നു.
പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസില്‍ വരന്തരപ്പിള്ളി സ്വദേശിക്ക് 10 വര്‍ഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ Leave a Comment / latest news, Local News / By nctv news
കുളത്തില്‍ കുളിക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട നഴ്സിങ് വിദ്യാര്‍ത്ഥി മരിച്ചു Leave a Comment / Local News / By nctv news
അങ്കണവാടിയിൽ ഇനി ‘ബിർനാണി’, പുലാവും ബിരിയാണിയും അടക്കം സൂപ്പർ മെനു പ്രഖ്യാപിച്ച് മന്ത്രി Leave a Comment / Kerala news, latest news / By nctv news
മണ്ണംപേട്ട ചെങ്ങാലൂര്‍ റോഡിന്റെ വശങ്ങള് തകര്‍ന്നത് ഇരുചക്രവാഹന യാത്രികര്‍ക്ക് ഭീഷണിയാകുന്നു Leave a Comment / latest news, Local News / By nctv news
ശാസ്താംപൂവ്വം കാടര്‍ ഉന്നതിയുടെ ഹരിതവത്ക്കരണത്തിന്റെ ഭാഗമായി നടന്ന തൈ നടീലിന്റെ ഉദ്ഘാടനം കേരള വന ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞന് ടി.വി. സജീവ് നിര്‍വ്വഹിച്ചു Leave a Comment / Local News / By nctv news
മുരിയാട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി മെറിറ്റ് ഡേയും കരിയര്‍ വ്യക്തിത്വ വികസന ശില്പശാലയും സംഘടിപ്പിച്ചു Leave a Comment / Kerala news, latest news / By nctv news