കൗമാരപ്രായക്കാര്‍ക്കായി നടത്തിയ പരിശീലനം വൈസ് പ്രസിഡന്റ് ഷീല മനോഹരന്‍ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അദ്ധ്യക്ഷ ടെസി ഫ്രാന്‍സിസ് അദ്ധ്യക്ഷയായി. സ്ഥിരം സമിതി അദ്ധ്യക്ഷ സജിത രാജീവ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സതി സുധീര്‍, പോള്‍സണ്‍ തെക്കുംപീടിക, ടെസി വിത്സന്‍, കെ.കെ. മുകുന്ദന്‍, ഷീല ജോര്‍ജ്, ശിശു വികസന പദ്ധതി ഓഫിസര്‍മാരായ എം. നിഷ, ഷീബ എല്‍. നാലപ്പാട്ട്, മോട്ടിവേഷനല്‍ ട്രെയ്‌നര്‍ തോമസ് വിത്സന്‍ എന്നിവര്‍ പ്രസംഗിച്ചു
കൊടകര ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവജീവനം കുട്ടികള്‍ക്കായുള്ള ഏകദിന പരിശീലന പരിപാടി നടത്തി
