അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത് 13-ാം വാര്‍ഡിലെ പൂക്കോട് അരിയാക്കരകുളം ശുചീകരിച്ചു Leave a Comment / latest news, Local News / By nctv news / May 29, 2023 May 29, 2023 പഞ്ചായത്തംഗം പി.കെ. ശേഖരന് നേതൃത്വം നല്കി. പി.വി. ജോണ്സന്, ടി. നാരായണന്‍കുട്ടി, ഹരി, രാജന്, കുമാരന്, രാജരാജന്, ബി.എസ്. സിനോഷ് എന്നിവര്‍ പങ്കെടുത്തു.
പൊലീസിനെ ആക്രമിച്ച കേസില്‍ ഡ്യൂട്ടിയുടെ ഭാഗമായി മൊഴി നല്കാന് അനുവദനീയമായ പ്രസവാവധിപോലും ദീര്‍ഘിപ്പിച്ചു കോടതിയിലെത്തിയ വനിതാ സിവില്‍ പോലീസ് ഓഫീസര്‍ കോടതിമുറ്റത്തുനിന്ന് ആശുപത്രിയിലെത്തി ആണ്‍കുഞ്ഞിനു ജന്മം നല്കി Leave a Comment / Kerala news, latest news, Local News / By nctv news
മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന് അന്തരിച്ചു Leave a Comment / Kerala news, latest news / By nctv news
സിപിഎം മറ്റത്തൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചെട്ടിച്ചാലില്‍ സംയോജിത കൃഷി ഇറക്കി. Leave a Comment / latest news, Local News / By nctv news
കാട്ടൂരില്‍ ഊട്ടിന് എത്തിച്ച ആന ഇടഞ്ഞോടിയത് പരിഭ്രാന്തി പരത്തി Leave a Comment / latest news, Local News / By nctv news
ഗോവയില്‍ ഉള്ള ബന്ധുക്കളുടെ വീട്ടിലേക്കു പോകുന്നതിനിടെ വെള്ളിക്കുളങ്ങര സ്വദേശിയായ 57 കാരനെ തീവണ്ടിയില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി Leave a Comment / Local News / By nctv news
വയോജനങ്ങള്‍ക്കും ഗര്‍ഭിണികള്‍ക്കും പോഷകാഹാര കിറ്റ് വിതരണം ചെയ്ത് അളഗപ്പനഗര്‍ പഞ്ചായത്ത് Leave a Comment / latest news, Local News / By nctv news