യൂണിയന്‍ ജില്ല സെക്രട്ടറി പി.കെ. പുഷ്പാകരന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. അംഗത്വ കാര്‍ഡ് വിതരണം സിഐടിയു ഏരിയ സെക്രട്ടറി പി.ആര്‍. പ്രസാദന്‍ നിര്‍വ്വഹിച്ചു. ക്ഷേമനിധി ആനുകൂല്യങ്ങളെക്കുറിച്ച് രഘു എന്‍. മേനോന്‍ ക്ലാസ് നയിച്ചു. പി.സി. ഉമേഷ്, എ.എം. ജനാര്‍ദ്ദനന്‍, എ.എം. ഫ്രാന്‍സീസ്, സി.എം. ബബീഷ്, കെ.വി. നൈജോ, ഒ.രാജന്‍, സി.വി. ശിവന്‍ എന്നിവര്‍ പ്രസംഗിച്ചു.
സിഐടിയു നിയന്ത്രണത്തിലുള്ള ഓട്ടോ ആന്റ് ലൈറ്റ് മോട്ടോര്‍ ഡ്രൈവേഴ്‌സ് യൂണിയന്‍ കൊടകര ഏരിയാ കണ്‍വെന്‍ഷനും അംഗത്വ കാര്‍ഡ് വിതരണവും കൊടകരയില്‍ സംഘടിപ്പിച്ചു
