പള്ളിയില്‍ നിര്‍ത്തിയിട്ട ബൈക്കാണ് കത്തിച്ചത്. സംഭവം ബുധനാഴ്ച ഉച്ചയ്ക്ക് 12.15ന്. വരന്തരപ്പിള്ളി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മാനസികാസ്വാസ്ഥ്യം ഉള്ള ആളാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമികവിവരമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു. ബൈക്ക് പൂര്‍ണമായും കത്തിനശിച്ചനിലയിലാണ്. തീപിടുത്തതില്‍ രണ്ട് ജനല്‍പ്പാളികളും കത്തിനശിച്ചു.
വരാക്കര ഉണ്ണിമിശിഹ പള്ളി വികാരിയുടെ ബൈക്ക് കത്തിച്ചനിലയില്‍ കണ്ടെത്തി
