സംസ്ഥാനവ്യാപക തട്ടിപ്പുകാരൻ ഇല്യാസ് പിടിയിൽ; ഇരുപതോളം കേസുകളിലെ പ്രതി റിമാൻഡിലേക്ക്
ചാലക്കുടിയിൽ ഫിനാൻസ് സ്ഥാപനത്തിൽ പണയം വെച്ച സ്വർണം തിരിച്ചെടുക്കാമെന്ന് വിശ്വസിപ്പിച്ച് മുക്കുപണ്ടം നൽകി ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ സംസ്ഥാനവ്യാപക തട്ടിപ്പുകാരൻ പിടിയിൽ. വാടാനപ്പള്ളി സ്വദേശി പുത്തൻവീട്ടിൽ ഇല്യാസ് (40) ആണ് ചാലക്കുടി പൊലീസിന്റെ പിടിയിലായത്. ഇരുപതോളം തട്ടിപ്പ്, മോഷണക്കേസുകളിൽ പ്രതിയായ ഇയാൾ വാടാനപ്പള്ളി സ്റ്റേഷൻ റൗഡി ലിസ്റ്റിലും ഉൾപ്പെട്ടയാളാണെന്ന് പൊലീസ് അറിയിച്ചു. കേരളത്തിലെ വിവിധ ജില്ലകളിലായി ഫിനാൻസ് സ്ഥാപനങ്ങളും ജ്വല്ലറികളും കേന്ദ്രീകരിച്ച് സമാന രീതിയിൽ നിരവധി തട്ടിപ്പുകൾ നടത്തിയതായി അന്വേഷണത്തിൽ വ്യക്തമാകുന്നു. 2026 മാർച്ച് 11-ന് ചാലക്കുടി …
സംസ്ഥാനവ്യാപക തട്ടിപ്പുകാരൻ ഇല്യാസ് പിടിയിൽ; ഇരുപതോളം കേസുകളിലെ പ്രതി റിമാൻഡിലേക്ക് Read More »



















