മുപ്ലിയം പുളിഞ്ചോട് റോഡില്‍ രണ്ടിടങ്ങളിലായി പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു
മുപ്ലിയം പുളിഞ്ചോട് റോഡില്‍ രണ്ടിടങ്ങളിലായി പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു. ലിറ്റര്‍ കണക്കിനു ശുദ്ധജലം പാഴാകാന്‍ തുടങ്ങി ആഴ്ചകള്‍ പിന്നിട്ടിട്ടും നടപടിയായില്ല. കുഞ്ഞക്കര ഭാഗത്തേക്ക് വെള്ളം കിട്ടുന്നതുമായി ബന്ധപ്പെട്ട് വാല്‍വ് മാറിയിരുന്നു ഇതാണ് ചോര്‍ച്ചയ്ക്ക് കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു. പുളിഞ്ചോട് ജംഗ്ഷനു സമീപത്ത് 4 മാസമായി വന്‍തോതിലാണ് ജലം പാഴാകുന്നത്. 3 തവണ ചോര്‍ച്ചയ്ക്ക് പരിഹാരം കാണാന്‍ ശ്രമിച്ചെങ്കിലും ചോര്‍ച്ച തടയാനായില്ല. ചോര്‍ച്ച സംഭവിച്ച വിവരം അധികൃതരെ അറിയിച്ചപ്പോള്‍ കരാര്‍ തൊഴിലാളികള്‍ സമരത്തിലാണെന്ന മറുപടിയാണ് ലഭിച്ചതെന്ന് മുപ്ലിയം …
മുപ്ലിയം പുളിഞ്ചോട് റോഡില്‍ രണ്ടിടങ്ങളിലായി പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു Read More »