nctv news pudukkad

nctv news logo
nctv news logo

Kerala news

ഐ എന്‍ ടി യു സി തൊഴിലാളി യൂണിയന്‍ ഇഞ്ചക്കുണ്ട് യൂണിറ്റ് വാര്‍ഷിക പൊതുയോഗവും തൊഴിലാളി സംഗമവും സംഘടിപ്പിച്ചു

ഐ എന്‍ ടി യു സി ജില്ലാ പ്രസിഡന്റ് സുന്ദരന്‍ കുന്നത്തുള്ളി ഉദ്ഘാടനം നിര്‍വ്വഹിച്ചു. മുന്‍ എംഎല്‍എ യും യുണിയന്‍ പ്രസിഡന്റുമായ പോള്‍സന്‍ അധ്യക്ഷനായി. ചടങ്ങില്‍ ഐ എന്‍ ടി യു സി തൊഴിലാളി യൂണിയന്റെ പൂര്‍വ്വകാല നേതാക്കളെയും തൊഴിലാളികളെയും ആദരിച്ചു. ഐ എന്‍ ടി യു സി യൂണിറ്റ് സെക്രട്ടറി എന്‍.എം. പൗലോസ്, ഐ എന്‍ ടി യു സി സ്‌റ്റേറ്റ് വര്‍ക്കിംഗ് സെക്രട്ടറി ആന്റണി കുറ്റുക്കാരന്‍, ഡിസിസി ജനറല്‍ സെക്രട്ടറി ടി.എം. ചന്ദ്രന്‍, ഐ …

ഐ എന്‍ ടി യു സി തൊഴിലാളി യൂണിയന്‍ ഇഞ്ചക്കുണ്ട് യൂണിറ്റ് വാര്‍ഷിക പൊതുയോഗവും തൊഴിലാളി സംഗമവും സംഘടിപ്പിച്ചു Read More »

തൊഴിലവസരങ്ങളും അറിയിപ്പുകളും

മെഡിക്കല്‍ ഓഫീസര്‍ നിയമനം വടക്കാഞ്ചേരി നഗരസഭയില്‍ സാമൂഹ്യ സുരക്ഷാ മിഷന്റെ വയോമിത്രം പദ്ധതിയില്‍ മെഡിക്കല്‍ ഓഫീസറെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത എം ബി ബി എസ്. ഫാമിലി മെഡിസിനിലോ ജീറിയാട്രിക് മെഡിസിനിലോ ജനറല്‍ മെഡിസിനിലോ ബിരുദാനന്തര ബിരുദമോ ഡിപ്ലോമയോ ഉള്ളവര്‍ക്കും സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും വിരമിച്ച ഡോക്ടര്‍മാര്‍ക്കും പാലിയേറ്റീവ് പരിശീലനം നേടിയവര്‍ക്കും മുന്‍ഗണന. 65 വയസ് കവിയരുത്. ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തിപരിചയം തെളിയിക്കുന്ന രേഖകള്‍ സഹിതമുള്ള അപേക്ഷ ജനുവരി 16ന് വൈകിട്ട് അഞ്ചിനകം കോഡിനേറ്റര്‍, വയോമിത്രം …

തൊഴിലവസരങ്ങളും അറിയിപ്പുകളും Read More »

ആമ്പല്ലൂര്‍ മേഖലാ തല തിരുവാതിരക്കളി മത്സരം സംഘടിപ്പിച്ചു

മുകുന്ദപുരം താലൂക്ക് എന്‍എസ്എസ് കരയോഗ യൂണിയന്റെ നേതൃത്വത്തില്‍ മുകുന്ദപുരം താലൂക്ക് എന്‍എസ്എസ് കരയോഗ യൂണിയന്റെ നേതൃത്വത്തില്‍ ആമ്പല്ലൂര്‍ മേഖലാ തല തിരുവാതിരക്കളി മത്സരം സംഘടിപ്പിച്ചു. ആമ്പല്ലൂര്‍ കുണ്ടൂക്കാവ് ക്ഷേത്ര അഗ്രശാലയിലായിരുന്നു തിരുവാതിരക്കളി മത്സരം നടന്നത്. മത്സരത്തില്‍ വിവിധ കരയോഗ വനിതാ സമാജങ്ങള്‍ പങ്കെടുത്തു. മേഖലാ കണ്‍വീനര്‍ കെ. ശേഖരന്‍ ഉദ്ഘാടനം ചെയ്തു. ആമ്പല്ലൂര്‍ കരയോഗം സെക്രട്ടറി കലാസാഗര്‍ അധ്യക്ഷനായി. വനിതാ വിഭാഗം മേഖല കണ്‍വീനര്‍ രാജി അനീഷ്, വട്ടണാത്ര മേഖല പ്രസിഡന്റ് രാമകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ …

ആമ്പല്ലൂര്‍ മേഖലാ തല തിരുവാതിരക്കളി മത്സരം സംഘടിപ്പിച്ചു Read More »

മുരിയാട് ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന 100 ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി മുട്ട കോഴി വിതരണം നടത്തി

മുരിയാട് വെറ്റിനറി ആശുപത്രിയില്‍ വെച്ച് നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പള്ളി മുട്ട കോഴി വിതരണം ഉദ്ഘാടനം ചെയ്തു. ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷ സരിത സുരേഷ് അധ്യക്ഷത വഹിച്ചു. ആരോഗ്യ കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.യു. വിജയന്‍ , പഞ്ചായത്തംഗങ്ങളായ എ.എസ്. സുനില്‍ കുമാര്‍, മണി സജയന്‍, നിജി വത്സന്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. ടിറ്റ്‌സന്‍ പിന്‍ഹീറോ, വി.എം. ബിന്ദു, വി.എം. സീന, സോവ്ജിത്ത്, സുബ്രഹ്മണ്യന്‍ എന്നിവര്‍ ചടങ്ങിന് നേതൃത്വം …

മുരിയാട് ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന 100 ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി മുട്ട കോഴി വിതരണം നടത്തി Read More »

എക്‌സ് സര്‍വീസസ് മെന്‍ കൂട്ടായ്മ അളഗപ്പനഗര്‍ പഞ്ചായത്ത് ഘടകത്തിന്റെ നേതൃത്വത്തില്‍ ആമ്പല്ലൂരില്‍ വിമുക്തഭട കുടുംബ സംഗമം സംഘടിപ്പിച്ചു

കെ.കെ. രാമചന്ദ്രന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. കേരള സ്‌റ്റേറ്റ് എക്‌സ് സര്‍വീസസ് അളഗപ്പനഗര്‍ പഞ്ചായത്ത് ഘടകം പ്രസിഡന്റ് ലൂയിസ് പണ്ടാരി അധ്യക്ഷത വഹിച്ചു. അളഗപ്പനഗര്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രിന്‍സണ്‍ തയ്യാലക്കല്‍ മുഖ്യാതിഥിയായി പങ്കെടുത്തു. വിമുക്ത ഭടന്മാരായ ശിവരാമന്‍ തണ്ടാശേരി, രാമകൃഷ്ണന്‍, സി.ജെ. വില്‍സണ്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. റിട്ടയേര്‍ട്ട് ഇന്ത്യന്‍ എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനും അര്‍ജുന അവാര്‍ഡ് ജേതാവുമായ ടി.വി. പോളി, ചാലക്കുടി ഡി വൈ എസ് പി ടി.എസ്. സിനോജ്, ഡോക്ടര്‍മാരായ ആന്‍ ജോസ്, …

എക്‌സ് സര്‍വീസസ് മെന്‍ കൂട്ടായ്മ അളഗപ്പനഗര്‍ പഞ്ചായത്ത് ഘടകത്തിന്റെ നേതൃത്വത്തില്‍ ആമ്പല്ലൂരില്‍ വിമുക്തഭട കുടുംബ സംഗമം സംഘടിപ്പിച്ചു Read More »

കോടാലി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന്റെ ശുചീകരണത്തിന് ആവശ്യമായ സാമഗ്രികള്‍ കൈമാറി ഖത്തര്‍ കോടാലി കൂട്ടായ്മ

ഖത്തര്‍ കോടാലി കൂട്ടായ്മ പ്രതിനിധി ബാലന്‍ മണ്ണാം പറമ്പില്‍, ആശുപത്രി സൂപ്രണ്ട് ഡോ. എം.വി. റോഷിക്ക് ശുചീകരണ സാമഗ്രികള്‍ കൈമാറി. ഇരുമ്പ് ചൂല്, പ്ലാസ്റ്റിക് ചൂലുകള്‍, അടിച്ച് വാരി, ലൈസോള്‍, തുടക്കുന്ന കോലുകള്‍, സോപ്പ് പൗഡര്‍, പുല്ലിന്റെ ചൂലുകള്‍ എന്നിവയാണ് ശുചീകരണ കിറ്റില്‍ ഉണ്ടായിരുന്നത്. ഹെഡ് നഴ്‌സ് ബിന്‍സി, സ്റ്റാഫ് നഴ്‌സ് സിന്ധു സത്യന്‍, പി.ആര്‍.ഒ. ഷെറിന്‍ എലിസബത്ത്, പാലിയേറ്റീവ് പ്രവര്‍ത്തകര്‍ , ഖത്തര്‍ കോടാലി കൂട്ടായ്മ പ്രതിനിധി സുരേഷ് കടുപ്പശ്ശേരിക്കാരന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

തൊഴിലവസരങ്ങളും അറിയിപ്പുകളും

ഡിപ്ലോമ കോഴ്‌സ് എസ് ആര്‍ സി കമ്മ്യൂണിറ്റി കോളെജ് നടത്തുന്ന ഡിപ്ലോമ ഇന്‍ കൗണ്‍സിലിങ് സൈക്കോളജി (ഒരു വര്‍ഷം) പ്രോഗ്രാമിന് ഓണ്‍ലൈനായി അപേക്ഷിക്കാം. കാലാവധി ഒരു വര്‍ഷം. 18 വയസ് പൂര്‍ത്തിയാകണം. ഉയര്‍ന്ന പ്രായപരിധിയില്ല. https://app.srccc.in/register ലിങ്ക് മുഖേന അപേക്ഷിക്കണം. അവസാന തീയതി- ജനുവരി 31. ജില്ലയിലെ പഠന കേന്ദ്രം- സ്‌കില്‍ സെഡ്ജ് സെന്റര്‍ ഫോര്‍ ഇംഗ്ലീഷ്, ഇന്‍ലാന്‍ഡ് ആര്‍ക്കേഡ്, മന്നത്ത് ലെയിന്‍, എം.ജി റോഡിന് എതിര്‍വശം, തൃശൂര് സ്റ്റാഫ് നഴ്സ് നിയമനം മഞ്ചേരി ഗവ. മെഡിക്കൽ …

തൊഴിലവസരങ്ങളും അറിയിപ്പുകളും Read More »

കൊടകര ഗ്രാമപഞ്ചായത്തില്‍ 2024-25 വാര്‍ഷിക പദ്ധതി രൂപവല്‍ക്കരണത്തിന്റെ ഭാഗമായി വയോജനങ്ങള്‍, ഭിന്നശേഷിക്കാര്‍, വനിതകള്‍ എന്നിവര്‍ക്കായി പ്രത്യേക ഗ്രാമസഭകള്‍ സംഘടിപ്പിച്ചു

പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.ജി. രജീഷ്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ ജോയ് നെല്ലിശേരി, സ്വപ്ന സത്യന്‍, ജോയ് നെല്ലിശ്ശേരി, അംഗങ്ങളായ ഷിനി ജെയ്‌സന്‍, ബിജി ഡേവീസ്, അസി. സെക്രട്ടറി സുനില്‍, കുടുംബശ്രീ ചെയര്‍പേഴ്‌സന്‍ എ.ആര്‍. രാജേശ്വരി, ഐ.സി.ഡി.പി സൂപ്പര്‍വൈസര്‍ വിനിത എന്നിവര്‍ പ്രസംഗിച്ചു.

കല്ലൂര്‍ സെന്റ് റാഫേല്‍ പള്ളിയുടെ ഇടവക ദിനവും നവ വൈദികന്‍ ഫാദര്‍ അല്‍ജോ കുന്നനുള്ള സ്വീകരണവും നടത്തി

കല്ലൂര്‍ സെന്റ് റാഫേല്‍ പള്ളിയുടെ ഇടവക ദിനവും നവ വൈദികന്‍ ഫാദര്‍ അല്‍ജോ കുന്നനുള്ള സ്വീകരണവും നടത്തി. തൃശൂര്‍ കല്‍ദായ മെത്രാന്‍ മാര്‍ ഔഗിന്‍ കുരിയാക്കോസ് ഉദ്ഘാടനം ചെയ്തു. പുതുക്കാട് സെന്റ് ആന്റണീസ് ഫൊറോന പള്ളി വികാരി ഫാദര്‍ പോള്‍ തേയ്ക്കാനത്ത് അധ്യക്ഷനായി. ഫാദര്‍ വർഗീസ് തരകൻ, ഫാദര്‍ ജീസ് തുണ്ടത്തില്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം മിനി ഡെന്നി, പഞ്ചായത്ത് അംഗം ഗിഫ്റ്റി ഡെയ്‌സണ്‍, സിസ്റ്റര്‍ റെയ്‌സി ജോണ്‍, ഇടവക കുടുംബ കൂട്ടായ്മ കേന്ദ്ര കമ്മിറ്റി കണ്‍വീനര്‍ …

കല്ലൂര്‍ സെന്റ് റാഫേല്‍ പള്ളിയുടെ ഇടവക ദിനവും നവ വൈദികന്‍ ഫാദര്‍ അല്‍ജോ കുന്നനുള്ള സ്വീകരണവും നടത്തി Read More »

വാസുപുരം സെന്റ് ആന്റണീസ് പള്ളിയില്‍ വിശുദ്ധ സെബാസ്റ്റ്യാനോസിന്റെ തിരുനാളിന് കൊടിയേറി

ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ മോണ്‍. ജോസ് മഞ്ഞളി കൊടികയറ്റം നിര്‍വഹിച്ചു. ശനി, ഞായര്‍ ദിവസങ്ങളിലാണ് തിരുനാളാഘോഷങ്ങള്‍. ശനിയാഴ്ച രാവിലെ ഏഴിന് ഫാ.ലിന്റോ തളിയാനത്തിന്റെ കാര്‍മികത്വത്തില്‍ പ്രസുദേന്തി വാഴ്ച, വി. കുര്‍ബാന, ലദീഞ്ഞ്, നൊവേന, തുടര്‍ന്ന് രൂപം എഴുന്നള്ളിച്ചുവെക്കല്‍, അമ്പെഴുന്നള്ളിപ്പ്, രാത്രി 10.30ന് അമ്പുപ്രദക്ഷിണം പള്ളിയില്‍ സമാപിക്കും. ഞായറാഴ്ച രാവിലെ 10നുള്ള തിരുനാള്‍ പാട്ടുകുര്‍ബാനക്ക് ഫാ. ജോസഫ് മാളിയേക്കല്‍ കാര്‍മികത്വം വഹിക്കും. ഫാ.രോക്കി റോബി കളത്തില്‍ സന്ദേശം നല്‍കും. ഉച്ചകഴിഞ്ഞ് നാലിന് ഇടവക വൈദികരുടെ കാര്‍മികത്വത്തില്‍ വി. …

വാസുപുരം സെന്റ് ആന്റണീസ് പള്ളിയില്‍ വിശുദ്ധ സെബാസ്റ്റ്യാനോസിന്റെ തിരുനാളിന് കൊടിയേറി Read More »

മുരിയാട് ഗ്രാമപഞ്ചായത്തിലെ 100 ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ് വിതരണം നടത്തി

മുരിയാട് ഗ്രാമപഞ്ചായത്തിലെ 100 ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ് വിതരണം നടത്തി. (വിഒ) പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വൈസ് പ്രസിഡന്റ് രതി ഗോപി അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ സരിത സുരേഷ്, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.യു. വിജയന്‍, പഞ്ചായത്തംഗങ്ങളായ എ.എസ്. സുനില്‍കുമാര്‍, നിജി വത്സന്‍, നിഖിത അനൂപ്, മനീഷ മനീഷ്, മണി സജയന്‍, അസി. സെക്രട്ടറി …

മുരിയാട് ഗ്രാമപഞ്ചായത്തിലെ 100 ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ് വിതരണം നടത്തി Read More »

വെണ്ടോര്‍ സെന്റ് മേരീസ് യു പി സ്‌കൂളിലെ സ്‌കില്‍ മാസ്‌റ്റേഴ്‌സ് ഫുട്‌ബോള്‍ അക്കാദമിയിലെ അംഗങ്ങള്‍ക്ക് സ്‌പോണ്‍സര്‍ ചെയ്ത ജെഴ്‌സി വിതരണം ചെയ്തു

വെണ്ടോര്‍ സെന്റ് മേരീസ് യു പി സ്‌കൂളിലെ സ്‌കില്‍ മാസ്‌റ്റേഴ്‌സ് ഫുട്‌ബോള്‍ അക്കാദമിയിലെ അംഗങ്ങള്‍ക്ക് 1987 ലെ 1-ാം ക്ലാസ് കൂട്ടായ്മയായ റോയല്‍ ബെഞ്ചേഴ്‌സ് സ്‌പോണ്‍സര്‍ ചെയ്ത ജെഴ്‌സി വിതരണം ചെയ്തു. ചടങ്ങ് സ്‌കൂള്‍ മാനേജര്‍ ഫാ. ജോസ് പുന്നോലിപറമ്പില്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം ജോസി ജോണി അധ്യക്ഷത വഹിച്ചു. മുന്‍ സന്തോഷ് ട്രോഫി ടീം അംഗവും പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ സോളി സേവ്യര്‍ വിശിഷ്ടാതിഥിയായിരുന്നു. റോയല്‍ ബെഞ്ചേഴ്‌സ് പ്രതിനിധി അനൂപ്, പി ടി എ പ്രസിഡന്റ് …

വെണ്ടോര്‍ സെന്റ് മേരീസ് യു പി സ്‌കൂളിലെ സ്‌കില്‍ മാസ്‌റ്റേഴ്‌സ് ഫുട്‌ബോള്‍ അക്കാദമിയിലെ അംഗങ്ങള്‍ക്ക് സ്‌പോണ്‍സര്‍ ചെയ്ത ജെഴ്‌സി വിതരണം ചെയ്തു Read More »

കോണ്‍ഗ്രസ് മറ്റത്തൂര്‍ മണ്ഡലം കമ്മിറ്റി മുന്‍ പ്രസിഡന്റും ഐഎന്‍ടിയുസി മുന്‍ ജില്ലാ നേതാവുമായ സി.ടി. ജേക്കബ് മാസ്റ്ററുടെ അഞ്ചാമത് ചരമവാര്‍ഷികം ആചരിച്ചു

ഡിസിസി ജനറല്‍ സെക്രട്ടറി ടി.എം. ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കെ.വി. തോമസ് അധ്യക്ഷത വഹിച്ചു. ഐഎന്‍ടിയുസി ദേശീയ നേതാവ് ആന്റണി കുറ്റുക്കാരന്‍ അനുസ്മരണ പ്രഭാഷണം നടത്തി. ശിവരാമന്‍ പോതിയില്‍, ഷൈനി ബാബു, ശാലിനി ജോയ്, സുരേന്ദ്രന്‍ ഞാറ്റുവെട്ടി, സായൂജ് സുരേന്ദ്രന്‍, സ്മിത ബാബു, ലിനോ മൈക്കിള്‍, എയ്ഞ്ചല്‍ ബാബു നന്ദകുമാര്‍ അവിട്ടപ്പിള്ളി ജയ്‌സണ്‍ താക്കോല്‍ക്കാരന്‍ ഫ്രാന്‍സിസ് ആരോത, പി.എ. കമറുദ്ദീന്‍, മോഹന്‍ദാസ് ഒമ്പതിങ്ങല്‍, മോഹനന്‍ കാളേ ലി എന്നിവര്‍ പ്രസംഗിച്ചു.

വൈലൂര്‍ പടിഞ്ഞാട്ടുമുറി കുടിവെള്ള പദ്ധതി നാടിന് സമര്‍പ്പിച്ചു

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. (വിഒ) പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് അധ്യക്ഷനായി. എം കെ ശൈലജ, കെ.സി. പ്രദീപ്, കവിത സുനില്‍, മണി ഉണ്ണികൃഷ്ണന്‍, പത്മാവതി, കെ.എ. അരുണ്‍ എന്നിവര്‍ പ്രസംഗിച്ചു. കുടിവെള്ള പദ്ധതിക്കായി സൗജന്യമായി സ്ഥലം സ്ഥലം നല്‍കിയ ആലത്തൂര്‍ മുണ്ടക്കല്‍ മഹേശ്വരി ശിവരാമന്റെ മകന്‍ ഷിബുവിനെ ആദരിച്ചു. പഞ്ചായത്തില്‍ ഈ മാസം ഉദ്ഘാടനം ചെയ്യുന്ന 36 പദ്ധതികളില്‍ ഏഴാമത്തെയാണ് പരിപാടിയാണ് നടന്നത്. ജില്ലാ പഞ്ചായത്ത് 30 …

വൈലൂര്‍ പടിഞ്ഞാട്ടുമുറി കുടിവെള്ള പദ്ധതി നാടിന് സമര്‍പ്പിച്ചു Read More »

സംസ്ഥാനത്ത് ഇന്നും സ്വർണവില ഇടിഞ്ഞു

തുടർച്ചയായ രണ്ടാം ദിനമാണ് വില ഇടിയുന്നത് ഇന്നലെ 200 രൂപ കുറഞ്ഞ് വില 47000 ത്തിന് താഴേക്കെത്തി. ഇന്ന് 320 രൂപയാണ് പവന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 46480 രൂപയാണ്. പുതുവർഷത്തിന്റെ ആരംഭത്തിൽ ഉയർന്നെങ്കിലും ശേഷം വില താഴ്ന്ന പ്രവണത ഉപഭോക്താക്കൾക്ക് ആശ്വാസം പകരുന്നുണ്ട്. ഇന്നലെയും ഇന്നുമായി 520 രൂപയാണ് സ്വർണത്തിന് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 40 രൂപ കുറഞ്ഞു. വിപണി വില 5810 രൂപയാണ്.

കൊടകര ഒയാസീസ് ക്ലബ് പുതുവത്സരാഘോഷവും കുടുംബ സംഗമവും നടത്തി

ബെന്നി ബെഹനാന്‍ എം.പി. ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് കെ.എല്‍. ജോസ് അധ്യക്ഷത വഹിച്ചു. സനീഷ് കുമാര്‍ ജോസഫ് എംഎല്‍എ, കൊടകര പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ എന്നിവര്‍ മുഖ്യതിഥികളായിരുന്നു. ക്ലബ് സെക്രട്ടറി വിനയന്‍ തോട്ടാപ്പിള്ളി, പ്രോഗ്രം ചെയര്‍മാന്‍ ടി.ജി. അജോ, ട്രഷറര്‍ പി.എസ്. പ്രിതിന്‍, പ്രോഗ്രാം കണ്‍വീനര്‍ സദാശിവന്‍ കുറുവത്ത് എന്നിവര്‍ പ്രസംഗിച്ചു.

മറ്റത്തൂര്‍ പടിഞ്ഞാട്ടുമുറി എന്‍എസ്എസ് കരയോഗത്തിന്റെ നേതൃത്വത്തില്‍ മന്നം ജയന്തി ആഘോഷം സംഘടിപ്പിച്ചു

കരയോഗം പ്രസിഡന്റ് പി. ശ്രീധരന്‍നായര്‍ പതാക ഉയര്‍ത്തി ഉദ്ഘാടനം ചെയ്തു. കരയോഗം സെക്രട്ടറി ഉണ്ണി പുതുവത്ത്, താലൂക്ക് പഞ്ചായത്ത് കമ്മിറ്റിയംഗം ടി. ശ്രീകുമാര്‍, വനിതാസമാജം സെക്രട്ടറി രജനി രാമന്‍, ബിന്ദു ശ്രീകുമാര്‍, ഗിരിജാരാജന്‍, സരസ്വതി, അശ്വതി ശ്രീകുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. പരിപാടിയില്‍ പ്രാര്‍ത്ഥനയും പുഷ്പാര്‍ച്ചനയും ഉണ്ടായിരുന്നു.

ചെങ്ങാലൂര്‍ എന്‍എസ്എസ് കരയോഗത്തിന്റെ നേതൃത്വത്തില്‍ മന്നംജയന്തി ആഘോഷിച്ചു

പരിപാടിയോടനുബന്ധിച്ച് പുഷ്പാര്‍ച്ചന നടത്തി. കരയോഗം വൈസ് പ്രസിഡന്റ് വിജയന്‍ കാട്ടേടത്ത്, സെക്രട്ടറി വിജയകുമാര്‍, ട്രഷറര്‍ ചന്ദ്രമതി, സുരേഷ്, കമ്മിറ്റി അംഗങ്ങളായ സിജു എടത്തൂട്ട്,രേഖ രാധാകൃഷ്ണന്‍, മധുകുമാരി, ലീല ബാലകൃഷ്ണന്‍, സിന്ധു ശ്രീകുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

കടമ്പോട് ആനന്ദകലാസമിതി വായനശാലയുടെ ആഭിമുഖ്യത്തില്‍ അനുമോദന സദസും പുതുവത്സരാഘോഷവും സംഘടിപ്പിച്ചു

ജില്ല പഞ്ചായത്ത് അംഗം ജെനീഷ് പി. ജോസ് ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് കെ.വി. ഷൈജു അധ്യക്ഷത വഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ സജിത രാജീവന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുമിത ഗിരി, ഷാന്റോ കൈതാരത്ത്, പി.എസ്. സുരേന്ദ്രന്‍, ഗ്രന്ഥശാല സമിതി താലൂക്ക് വൈസ് പ്രസിഡന്റ് എം.കെ. ബാബു, മറ്റത്തൂര്‍ നേതൃസമിതി കണ്‍വീനര്‍ ഹക്കിം കളിപറമ്പില്‍, വായനശാല സെക്രട്ടറി പി.എസ്. അംബുജാക്ഷന്‍, പീയൂസ് സിറിയക്, ഉഷ മാണി, ജിതി സലീഷ്, കെ.ആര്‍. ശിവശങ്കരന്‍ എന്നിവര്‍ …

കടമ്പോട് ആനന്ദകലാസമിതി വായനശാലയുടെ ആഭിമുഖ്യത്തില്‍ അനുമോദന സദസും പുതുവത്സരാഘോഷവും സംഘടിപ്പിച്ചു Read More »