nctv news pudukkad

nctv news logo
nctv news logo

പുതുക്കാട് നിന്നും വിവിധ സ്ഥലങ്ങളിലേക്ക് ഓൺലൈൻ വഴി സീറ്റ് ബുക്ക് ചെയ്ത് യാത്ര ചെയ്യാവുന്ന ദീർഘദൂര ബസ്സുകളുടെ വിവരം ചേർക്കുന്നു

  1. റിസർവ് ചെയ്യാനായി https://onlineksrtcswift.com/ എന്ന വെബ്ബ് സൈറ്റ് സന്ദർശിക്കുക Puthukad എന്ന് ടൈപ്പ് ചെയ്ത ശേഷം പോകേണ്ട സ്ഥലം തിരഞ്ഞെടുത്ത് താഴെ കൊടുത്തിട്ടുള്ള എല്ലാ ബസ്സുകളിലും പുതുക്കാട് നിന്ന് കയറാവുന്നതാണ്

    കോഴിക്കോട്, കൽപ്പറ്റ, കണ്ണൂർ ഭാഗത്തേക്ക്


    തിരുവനന്തപുരം- കണ്ണൂർ സ്വിഫ്റ്റ് ഡീലക്സ് രാത്രി 12.35 ന്
    .തിരുവനന്തപുരം – കൽപ്പറ്റ സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റ് രാത്രി 12.35 ന്
  2. അടൂർ – പെരിങ്കല്ലൂർ സൂപ്പർഫാസ്റ്റ് (സുൽത്താൻ ബത്തേരി വഴി ) രാത്രി 12.45 ന്
    .തിരുവനന്തപുരം – മാനന്തവാടി സ്വിഫ്റ്റ് ഡീലക്സ് രാത്രി 12.55 ന്
    തിരുവനന്തപുരം – കോഴിക്കോട് സൂപ്പർ ഡീലക്സ് രാത്രി 1.20 ന്
    തിരുവനന്തപുരം – കോഴിക്കോട് ലോ ഫ്ലോർ എ സി രാത്രി 1.35 ന്
    തിരുവനന്തപുരം – കോഴിക്കോട് സൂപ്പർ ഡീലക്സ് രാത്രി 2.20 ന്
    തിരുവനന്തപുരം – സുൽത്താൻ ബത്തേരി സ്വിഫ്റ്റ് ഡീലക്സ് രാത്രി 2.45 ന്
    തിരുവനന്തപുരം – കോഴിക്കോട് ലോ ഫ്ലോർ എ സി വെളുപ്പിന് 3.15 ന്
    തിരുവനന്തപുരം – കോഴിക്കോട് ലോ ഫ്ലോർ എ സി വെളുപ്പിന് 3.45 ന്
    തിരുവനന്തപുരം – കോഴിക്കോട് ലോ ഫ്ലോർ എ സി വെളുപ്പിന് 4.15 ന്
  3. തിരുവനന്തപുരം – സുൽത്താൻ ബത്തേരി സ്വിഫ്റ്റ് സൂപ്പർഫാസ്റ്റ് വെളുപ്പിന് 4.20ന്
    തിരുവനന്തപുരം – കോഴിക്കോട് സൂപ്പർ ഡീലക്സ് വെളുപ്പിന് 4.50 ന്
    തിരുവനന്തപുരം – കോഴിക്കോട് ലോ ഫ്ലോർ എ സി വെളുപ്പിന് 5.15 ന്
    തിരുവനന്തപുരം – കോഴിക്കോട് ലോ ഫ്ലോർ എ സി വെളുപ്പിന് 5.50 ന്
    തിരുവനന്തപുരം – കോഴിക്കോട് ലോ ഫ്ലോർ എ സി രാവിലെ 6.15 ന്
  4. കോട്ടയം – മാനന്തവാടി ഫാസ്റ്റ് പാസഞ്ചർ രാവിലെ 6.40 ന്
    തിരുവനന്തപുരം – കോഴിക്കോട് ലോ ഫ്ലോർ എ സി രാവിലെ 6.45 ന്
    തിരുവനന്തപുരം – കോഴിക്കോട് ലോ ഫ്ലോർ എ സി രാവിലെ 7.15 ന്
    തിരുവനന്തപുരം – കോഴിക്കോട് ലോ ഫ്ലോർ എ സി വെളുപ്പിന് 7.45 ന്
    തിരുവനന്തപുരം – കോഴിക്കോട് ലോ ഫ്ലോർ എ സി രാവിലെ 8 .15 ന്
  5. പത്തനംതിട്ട – കോഴിക്കോട് സൂപ്പർഫാസ്റ്റ് രാവിലെ 8.50 ന്
    തിരുവനന്തപുരം – കോഴിക്കോട് ലോ ഫ്ലോർ എ സി രാവിലെ 9 ന്
    തിരുവനന്തപുരം – കോഴിക്കോട് ലോ ഫ്ലോർ എ സി രാവിലെ 9.35 ന്
  6. ചങ്ങനാശ്ശേരി – കോഴിക്കോട് സൂപ്പർഫാസ്റ്റ് രാവിലെ 9.45 ന്
  7. കോട്ടയം – മാനന്തവാടി സൂപ്പർഫാസ്റ്റ് രാവിലെ 9.55 ന്
    28.തിരുവനന്തപുരം – കോഴിക്കോട് ലോ ഫ്ലോർ എ സി രാവിലെ 10ന്
  8. തൊടുപുഴ – മാനന്തവാടി സൂപ്പർ ഫസ്റ്റ് രാവിലെ 10.05 ന്
    30.കോട്ടയം – കോഴിക്കോട് സൂപ്പർഫാസ്റ്റ് രാവിലെ 10.20ന്
  9. പാല – കോഴിക്കോട് സൂപ്പർഫാസ്റ്റ് രാവിലെ 10.25 ന്
  10. നെടുംങ്കണ്ടം – കുടിയാൻമല സൂപ്പർഫാസ്റ്റ് വഴി കണ്ണൂർ രാവിലെ 10.40 ന്
    തിരുവനന്തപുരം – കോഴിക്കോട് ലോ ഫ്ലോർ എ സി രാവിലെ 10.50ന്
    തിരുവനന്തപുരം – കോഴിക്കോട് സ്വിഫ്റ്റ് ഡീലക്സ് രാവിലെ 11.20 ന്
    തിരുവനന്തപുരം – കോഴിക്കോട് ലോ ഫ്ലോർ എ സി ഉച്ചയ്ക്ക് 12 ന്
  11. പാല – പെരിക്കല്ലൂർ വഴി കൽപ്പറ്റ ഉച്ചയ്ക്ക് 12.15ന്
    37.തിരുവനന്തപുരം – കോഴിക്കോട് ലോ ഫ്ലോർ എ സി ഉച്ചയ്ക്ക് 12.45 ന്
    38.തിരുവനന്തപുരം – കോഴിക്കോട് ലോ ഫ്ലോർ എ സി ഉച്ചയ്ക്ക് 1.10ന്
  12. പാല – കോഴിക്കോട് സൂപ്പർഫാസ്റ്റ് ഉച്ചയ്ക്ക് 2.25 ന്
    തിരുവനന്തപുരം – കോഴിക്കോട് ലോ ഫ്ലോർ എ സി ഉച്ചയ്ക്ക് 2.30 ന്
    തിരുവനന്തപുരം – മാനന്തവാടി സൂപ്പർഫാസ്റ്റ് ഉച്ചയ്ക്ക് 2.30 ന്
  13. അടൂർ – കോഴിക്കോട് സൂപ്പർ ഫാസ്റ്റ് ഉച്ചയ്ക്ക് 3 ന്
    തിരുവനന്തപുരം – കോഴിക്കോട് ലോ ഫ്ലോർ എ സി ഉച്ചയ്ക്ക് 3.15 ന്
  14. തിരുവനന്തപുരം – വടകര സൂപ്പർഫാസ്റ്റ് ഉച്ചയ്ക്ക് 3.40 ന്
    തിരുവനന്തപുരം – കോഴിക്കോട് സൂപ്പർ ഡീലക്സ് വൈകീട്ട് 4.35ന്
  15. എരുമേലി – മാനന്തവാടി വൈകീട്ട് 5.10 ന്
    തിരുവനന്തപുരം – കോഴിക്കോട് ലോ ഫ്ലോർ എ സി വൈകീട്ട് 5.20 ന്
    തിരുവനന്തപുരം – കോഴിക്കോട് ലോ ഫ്ലോർ എ സി വൈകീട്ട് 5.35 ന്
  16. എറണാകുളം – തിരുവമ്പാടി സൂപ്പർഫാസ്റ്റ് വൈകീട്ട് 6.15ന്
    തിരുവനന്തപുരം – കോഴിക്കോട് സ്വിഫ്റ്റ് ഡീലക്സ് വൈകീട്ട് 6.15 ന്
    എറണാകുളം – കണ്ണൂർ സൂപ്പർഫാസ്റ്റ് വൈകീട്ട് 6.25ന്
  17. ചേർത്തല – കോഴിക്കോട് സൂപ്പർഫാസ്റ്റ് വൈകീട്ട് 6.35ന്
    തിരുവനന്തപുരം – കോഴിക്കോട് ലോ ഫ്ലോർ എ സി വൈകീട്ട് 6.40 ന്
  18. പത്തനാപുരം – മാനന്തവാടി സ്വിഫ്റ്റ് സൂപ്പർഫാസ്റ്റ് വൈകീട്ട് 6 .55 ന്
    തിരുവനന്തപുരം – കോഴിക്കോട് ലോ ഫ്ലോർ എ സി രാത്രി 7.15 ന്
    തിരുവനന്തപുരം – കോഴിക്കോട് ലോ ഫ്ലോർ എ സി രാത്രി 7.30 ന്
  19. അടൂർ – ഉദയഗിരി സൂപ്പർഫാസ്റ്റ് വഴി കണ്ണൂർ രാത്രി 7.40 ന്
  20. അടൂർ – മണിപ്പാൽ സൂപ്പർ ഡീലക്സ് വഴി കണ്ണൂർ, കാസർകോട്, മംഗലാപുരം, ഉടുപ്പി വഴി രാത്രി 7.51 ന്
  21. തിരുവനന്തപുരം – കോഴിക്കോട് ലോഫ്ലോർ എ സി രാത്രി 8.30 ന്
    60.തിരുവനന്തപുരം – കോഴിക്കോട് ലോ ഫ്ലോർ എ സി രാത്രി 9 ന്
  22. തിരുവനന്തപുരം – കോഴിക്കോട് ലോ ഫ്ലോർ എ സി രാത്രി 9.25 ന്
  23. നെടുങ്ങണ്ടം – ഇരിട്ടി – വാണിയമ്പാറ ( വഴി കണ്ണൂർ ) രാത്രി 9.30 ന്
  24. പത്തനംതിട്ട -സുൽത്താൻ ബത്തേരി രാത്രി 9.40 ന്
    തിരുവനന്തപുരം – കോഴിക്കോട് ലോ ഫ്ലോർ എ സി രാത്രി 10 .30 ന്
    തിരുവനന്തപുരം – കോഴിക്കോട് ലോ ഫ്ലോർ എ സി രാത്രി 11 .05 ന്
    തിരുവനന്തപുരം – കോഴിക്കോട് സൂപ്പർ ഡീലക്സ് രാത്രി 11.25 ന്
  25. പത്തനംതിട്ട – കാഞ്ഞങ്ങാട് സൂപ്പർഫാസ്റ്റ് രാത്രി 11.30 ന്
  26. കൊട്ടാരക്കര – കോഴിക്കോട് സൂപ്പർഫാസ്റ്റ് രാത്രി 11.40 ന്
  27. തിരുവനന്തപുരം – സുൽത്താൻ ബത്തേരി സ്വിഫ്റ്റ് ഡീലക്സ് രാത്രി 11.45ന്
  28. പാലക്കാട്, കൊയമ്പത്തൂർ ഭാഗത്തേക്ക്

  29. തിരുവനന്തപുരം – പാലക്കാട് സൂപ്പർഫാസ്റ്റ് രാത്രി 1.05 ന്
  30. പത്തനംതിട്ട – കൊയമ്പത്തൂർ ലോ ഫ്ലോർ എ സി രാത്രി 1.05 ന്
  31. തിരുവനന്തപുരം – പാലക്കാട് സ്വിഫ്റ്റ് സൂപ്പർഫാസ്റ്റ് വെളുപ്പിന് 5.15 ന്
    4.തിരുവനന്തപുരം – പാലക്കാട് സ്വിഫ്റ്റ് സൂപ്പർഫാസ്റ്റ് രാവിലെ 7.15 ന്
    5.എറണാകുളം – കൊയമ്പത്തൂർ ( മണ്ണുത്തി വഴി ) രാവിലെ 7.35ന്
    6.കോട്ടയം – കൊയമ്പത്തൂർ സൂപ്പർഫാസ്റ്റ് രാവിലെ 8.05 ന്
    7.തിരുവനന്തപുരം – പാലക്കാട് സ്വിഫ്റ്റ് സൂപ്പർഫാസ്റ്റ് രാവിലെ 8.20 ന്
    8.ചേർത്തല – പഴനി സൂപ്പർഫാസ്റ്റ് രാവിലെ 8.35ന്
  32. പത്തനംതിട്ട – കൊയമ്പത്തൂർ ലോ ഫ്ലോർ എ സി രാവിലെ 9.05 ന്
  33. ആലപ്പുഴ – കൊയമ്പത്തൂർ 9.10 ന്
    11.തിരുവനന്തപുരം – പാലക്കാട് സൂപ്പർഫാസ്റ്റ് രാവിലെ 9.30ന്
    12 .ചേർത്തല – കൊയമ്പത്തൂർ സൂപ്പർഫാസ്റ്റ് രാവിലെ 9.30ന്
    13.തിരുവനന്തപുരം – പാലക്കാട് സൂപ്പർഫാസ്റ്റ് രാവിലെ 11.15ന്
  34. നെടുമങ്ങാട് – പാലക്കാട് സ്വിഫ്റ്റ് സൂപ്പർഫാസ്റ്റ് ഉച്ചയ്ക്ക് 1.35 ന്
    15.തിരുവനന്തപുരം – പാലക്കാട് സ്വിഫ്റ്റ് സൂപ്പർഫാസ്റ്റ് ഉച്ചയ്ക്ക് 2.25 ന്
  35. കോട്ടയം – പാലക്കയം സൂപ്പർഫാസ്റ്റ് വഴി മണ്ണാർക്കാട് ഉച്ചയ്ക്ക് 3.40 ന്
  36. ചങ്ങനാശ്ശേരി – പാലക്കാട് സൂപ്പർഫാസ്റ്റ് വൈകീട്ട് 6.20ന്
    18.തിരുവനന്തപുരം – പാലക്കാട് സൂപ്പർഫാസ്റ്റ് രാത്രി 8.10 ന്
  37. തിരുവനന്തപുരം – കൊയമ്പത്തൂർ സൂപ്പർഫാസ്റ്റ് രാത്രി 9.35ന്
  38. പാറശ്ശാല – പാലക്കാട് സ്വിഫ്റ്റ് സൂപ്പർഫാസ്റ്റ് രാത്രി 11.05 ന്
  39. പെരിന്തൽമണ്ണ, നിലമ്പൂർ ഭാഗത്തേക്ക്
  40. തിരുവനന്തപുരം – വഴിക്കടവ് സൂപ്പർഫാസ്റ്റ് രാത്രി 1.35 ന്
    2.പുനലൂർ – വഴിക്കടവ് സൂപ്പർഫാസ്റ്റ് രാവിലെ 9 ന്
  41. തിരുവനന്തപുരം – വഴിക്കടവ് സൂപ്പർഫാസ്റ്റ് രാവിലെ 9.30ന്
  42. തിരുവനന്തപുരം – മാനന്തവാടി സൂപ്പർഫാസ്റ്റ് ഉച്ചയ്ക്ക് 12.50 ന്
    5.തിരുവനന്തപുരം – മലപ്പുറം സൂപ്പർഫാസ്റ്റ് ഉച്ചയ്ക്ക് 3.25 ന്
  43. ആലപ്പുഴ – നിലമ്പൂർ സൂപ്പർഫാസ്റ്റ് വൈകീട്ട് 6.40 ന്
  44. മല്ലപ്പിള്ളി – നിലമ്പൂർ സൂപ്പർഫാസ്റ്റ് രാത്രി 8.05 ന്
    8.കൊട്ടാരക്കര – സുൽത്താൻ ബത്തേരി സൂപ്പർ ഡീലക്സ് രാത്രി 10.56 ന്
  45. ഗുരുവായൂർ, പൊന്നാനി ഭാഗത്തേക്ക്
  46. തിരുവനന്തപുരം – ഗുരുവായൂർ സൂപ്പർഫാസ്റ്റ് വഴി വാടാനപ്പിള്ളി വെളുപ്പിന് 2.20 ന്
  47. തിരുവനന്തപുരം – ഗുരുവായൂർ സ്വിഫ്റ്റ് സൂപ്പർഫാസ്റ്റ് രാവിലെ 8.25 ന്
  48. തിരുവനന്തപുരം – പൊന്നാനി സൂപ്പർഫാസ്റ്റ് രാവിലെ 10.55 ന്
  49. ചേർത്തല – കോഴിക്കോട് സൂപ്പർഫാസ്റ്റ് വൈകീട്ട് 6.35ന് വഴി പൊന്നാനി തിരൂർ വഴി

Leave a Comment

Your email address will not be published. Required fields are marked *