nctv news pudukkad

nctv news logo
nctv news logo

പറപ്പൂക്കര ഗ്രാമപഞ്ചായത്തിന്റെ 3 വര്‍ഷം നടപ്പിലാക്കിയ ജനകീയ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ഡോക്യുമെന്ററി പ്രകാശനം ചെയ്തു

പറപ്പൂക്കര ഗ്രാമപഞ്ചായത്തിന്റെ 3 വര്‍ഷം നടപ്പിലാക്കിയ ജനകീയ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ഡോക്യുമെന്ററി പ്രകാശനം ചെയ്തു. കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് അധ്യക്ഷനായി. വൈസ് പ്രസിഡന്റ് ബീന സുരേന്ദ്രന്‍, പഞ്ചായത്ത് സെക്രട്ടറി ജി. സബിത എന്നിവര്‍ പ്രസംഗിച്ചു. .

Leave a Comment

Your email address will not be published. Required fields are marked *