പോറാത്ത് ചന്ദ്രശേഖരന്‍ മാരാരും സംഘവും അവതരിപ്പിച്ച കൊടിക്കല്‍ മേളം അരങ്ങേറി. ഈ മാസം 30ന് ഉച്ചതിരിഞ്ഞ് 3ന് പൊങ്കാലയും രാത്രി 7.30ന് ദേശഗുരുതിയും 31ന് മഹോത്സവവും നടക്കും. മഹോത്സവദിനത്തില്‍ രാവിലെ 10 മുതല്‍ ശീവേലി എഴുന്നള്ളിപ്പ്, കാവടിയാട്ടം, ഉച്ചതിരിഞ്ഞ് 4 മുതല്‍ കാഴ്ചശീവേലി എഴുന്നള്ളിപ്പ്, പഞ്ചവാദ്യം, മേളം എന്നിവ ഉണ്ടായിരിക്കുന്നതാണ്. ഫെബ്രുവരി 1ന് വൈകിട്ട് 7.15ന് പള്ളിവേട്ടയും 2ന് രാവിലെ 8.30ന് ആറാട്ടും നടക്കും.
മുപ്ലിയം മഠപ്പിള്ളിക്കാവ് ക്ഷേത്രത്തിലെ മഹോത്സവത്തിന് കൊടിയേറി
