15 വര്‍ഷമായി തരിശ് ആയിട്ടുള്ള സ്ത്രീധനക്കാവ് പാടത്ത് സെയ്താന്‍ കണ്ണൂകാടന്റെ നേതൃത്വത്തില്‍ നല്‍കിയ നെല്‍കൃഷിയുടെ വിളവെടുപ്പ് നടത്തി
വിളവെടുപ്പ് മഹോത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍. ജോജോ ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി സുരേഷ്. വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ദിപിന്‍ പാപ്പച്ചന്‍. ആരോഗ്യ വിദ്യാഭ്യാസ കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ എം.എസ്. വിനയന്‍, പഞ്ചായത്ത് അംഗങ്ങളായ പ്രസാദ് ഓമന, ആളൂര്‍ കൃഷി ഓഫീസര്‍ ടീന സിമേതി, കൃഷിഭവന്‍ ഉദ്യോഗസ്ഥര്‍ കര്‍ഷകര്‍ എന്നിവര്‍ പങ്കെടുത്തു.