ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍. ജോജോ ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് അംഗം സുബിന്‍ സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ടി.ജെ. ലെയ്‌സന്‍, പിടിഎ വൈസ് പ്രസിഡന്റ് ബിജു മുല്ലശ്ശേരി, എംപിടിഎ പ്രസിഡന്റ് രാജി വര്‍ക്കി, എച്ച്എംഎല്‍ മാനേജര്‍ ജൂലിന്‍ ജോസഫ്, സ്റ്റാഫ് പ്രതിനിധി ജൂബി എന്നിവര്‍ പ്രസംഗിച്ചു.
ജില്ല നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ ചാരെ തനത് പദ്ധതിയുടെ ഭാഗമായി ആളൂര്‍ ആര്‍എംഎച്ച്എസ് സ്‌കൂളില്‍ സ്‌കൂളില്‍ ലഹരി വിരുദ്ധ സന്ദേശങ്ങളടങ്ങിയ നോട്ട് പുസ്തകം വിതരണം ചെയ്തു
